Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

അരുണാചൽ  നിയമസഭാംഗം  ജാംബെ താഷിയുടെ വിയോഗത്തിൽ പ്രധാനമന്ത്രി  അനുശോചിച്ചു 


അരുണാചൽ  പ്രദേശ് നിയമസഭാംഗം ശ്രീ ജാംബെ താഷിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി.

പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു:

“ശ്രീ ജാംബെ താഷി ജിയുടെ അകാല വിയോഗത്തിൽ വേദനിക്കുന്നു. സമൂഹത്തെ സേവിക്കുന്നതിൽ തത്പരനായഭാവിയുണ്ടായിരുന്ന  നേതാവായിരുന്നു അദ്ദേഹം. അരുണാചൽ പ്രദേശിന്റെ പുരോഗതിക്കായി അദ്ദേഹം കഠിനമായി പരിശ്രമിച്ചു. ഈ സങ്കടകരമായ വേളയിൽ, എന്റെ ചിന്തകൾ അദ്ദേഹത്തിന്റെ കുടുംബത്തിനും പിന്തുണക്കാർക്കും ഒപ്പമാണ്. ഓം മണി പദ്മേ ഹം. പേമഖണ്ഡുബിജെപി”

–ND–

 

 

***