Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

അയർലൻഡ് പ്രധാനമന്ത്രിയായി സ്ഥാനമേറ്റ മൈക്കൽ മാർട്ടിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു


അയർലൻഡ് പ്രധാനമന്ത്രിയായി സ്ഥാനമേറ്റ മൈക്കൽ മാർട്ടിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിനന്ദിച്ചു.

എക്‌സിലെ ഒരു പോസ്റ്റിൽ ശ്രീ മോദി പറഞ്ഞു:

“അയർലൻഡ് പ്രധാനമന്ത്രിയായി സ്ഥാനമേറ്റ മൈക്കൽ മാർട്ടിന് അഭിനന്ദനങ്ങൾ. ജനങ്ങളുമായുള്ള ആഴത്തിലുള്ള ബന്ധത്തിന്റെയും പങ്കിടുന്ന മൂല്യങ്ങളുടെയും ശക്തമായ  അടിത്തറയിൽ അധിഷ്ടിതമാണ് നമ്മുടെ ഉഭയകക്ഷി പങ്കാളിത്തം. അതിനെ കൂടുതൽ ശക്തിപ്പെടുത്തുവാനായി ഒരുമിച്ച് പ്രവർത്തിക്കുവാൻ ഞങ്ങൾ എന്നും പ്രതിജ്ഞാബദ്ധരാണ്.”

***

SK