Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

അയോധ്യയിലെ രാമക്ഷേത്ര ഉദ്ഘാടനത്തിന്റെ വീഡിയോ പങ്കുവെച്ച് പ്രധാനമന്ത്രി


2024 ജനുവരി 22-ന് (തിങ്കളാഴ്ച) അയോധ്യയില്‍ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠ നിര്‍വഹിച്ച പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു, ‘ നമ്മള്‍ ഇന്നലെ ജനുവരി 22 ന് അയോധ്യയില്‍ കണ്ടത് വരും വര്‍ഷങ്ങളില്‍ നമ്മുടെ ഓര്‍മ്മകളില്‍ മായാതെ നില്‍ക്കും.”

അയോധ്യയില്‍ രാം ലല്ലയുടെ പ്രാണ പ്രതിഷ്ഠയുടെ പ്രൗഢമായ ചടങ്ങിന്റെ വീഡിയോയും ശ്രീ മോദി പങ്കുവെച്ചു.

എക്സില്‍ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു;

‘ജനുവരി 22 ന് ഇന്നലെ അയോധ്യയില്‍ നമ്മള്‍ കണ്ടത് വരും വര്‍ഷങ്ങളില്‍ നമ്മുടെ ഓര്‍മ്മകളില്‍ മായാതെ നില്‍ക്കും.’

 

 **********

–NK–