Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

അമേരിക്കൻ സാമ്പത്തിക വിദഗ്ധനും നയ സംരംഭകനുമായ പ്രൊഫ. പോൾ റോമറുമായി പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച

അമേരിക്കൻ സാമ്പത്തിക വിദഗ്ധനും നയ സംരംഭകനുമായ പ്രൊഫ. പോൾ റോമറുമായി പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അമേരിക്കയിലെ ന്യൂയോർക്കിൽ വെച്ച് നോബൽ സമ്മാന ജേതാവും അമേരിക്കൻ സാമ്പത്തിക ശാസ്ത്രജ്ഞനും നയ സംരംഭകനുമായ പ്രൊഫ പോൾ റോമറുമായി കൂടിക്കാഴ്ച നടത്തി.

ആധാറിന്റെ ഉപയോഗവും ഡിജിലോക്കർ പോലുള്ള നൂതന ഉപകരണങ്ങളും ഉൾപ്പെടെ ഇന്ത്യയുടെ ഡിജിറ്റൽ യാത്രയെ കുറിച്ച് പ്രധാനമന്ത്രിയും പ്രൊഫ. റോമറും ചർച്ചകൾ നടത്തി. നഗരവികസനത്തിനായി ഇന്ത്യ നടത്തുന്ന വിവിധ സംരംഭങ്ങളെക്കുറിച്ചും അവർ ചർച്ച ചെയ്തു.

–ND–