അമൃത് സരോവർ ദൗത്യത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രകീർത്തിച്ചു. രാജ്യത്തുടനീളം അമൃതസരോവരങ്ങൾ നിർമിക്കുന്നതിന്റെ വേഗത അമൃതകാലത്തിനായുള്ള നമ്മുടെ ദൃഢനിശ്ചയങ്ങളിൽ പുതിയ ഊർജം നിറയ്ക്കുമെന്ന് അദ്ദേഹം പറഞ്ഞു.
നാൽപ്പതിനായിരത്തിലധികം അമൃത സരോവരങ്ങൾ രാജ്യത്തിനു സമർപ്പിച്ചതായി കേന്ദ്ര ജലശക്തി മന്ത്രി ശ്രീ ഗജേന്ദ്ര സിങ് ഷെഖാവത്ത് ട്വിറ്ററിൽ കുറിച്ചു. 2023 ഓഗസ്റ്റ് 15നകം 50,000 അമൃതസരോവരങ്ങൾ നിർമിക്കാനാണു ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രമന്ത്രിയുടെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി കുറിച്ചതിങ്ങനെ:
“അഭിനന്ദനങ്ങൾ! രാജ്യത്തുടനീളം അമൃതസരോവരങ്ങൾ നിർമിക്കുന്നതിന്റെ വേഗത അമൃതകാലത്തിനായുള്ള നമ്മുടെ ദൃഢനിശ്ചയങ്ങളിൽ പുതിയ ഊർജം പകരും.”
बहुत-बहुत बधाई! जिस तेजी से देशभर में अमृत सरोवरों का निर्माण हो रहा है, वो अमृतकाल के हमारे संकल्पों में नई ऊर्जा भरने वाली है। https://t.co/fdox1ia77m
— Narendra Modi (@narendramodi) April 5, 2023
****
-ND-
बहुत-बहुत बधाई! जिस तेजी से देशभर में अमृत सरोवरों का निर्माण हो रहा है, वो अमृतकाल के हमारे संकल्पों में नई ऊर्जा भरने वाली है। https://t.co/fdox1ia77m
— Narendra Modi (@narendramodi) April 5, 2023