Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

അമൃത്‌സറില്‍ തീവണ്ടി അപകടത്തില്‍ മരണം: പ്രധാനമന്ത്രി അനുശോചിച്ചു


അമൃത്‌സറില്‍ തീവണ്ടി അപകടത്തില്‍ ഏതാനും പേര്‍ മരിക്കാനിടയായതില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദ് അനുശോചിച്ചു.

‘അമൃത്‌സറിലെ തീവണ്ടി അപകടം അങ്ങേയറ്റം ദുഃഖിപ്പിക്കുന്നതാണ്.

മരിക്കാനിടയായവരുടെ ബന്ധുക്കളെ അനുശോചനം അറിയിക്കുന്നതിനൊപ്പം പരുക്കേറ്റവര്‍ വേഗം സുഖം പ്രാപിക്കട്ടെയെന്നു പ്രാര്‍ഥിക്കുന്നു. ആവശ്യമായ സഹായം പെട്ടെന്ന് എത്തിക്കാന്‍ ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്’, പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

****