Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

അമിതാഭ് ബച്ചനോട് രൺ ഉത്സവ് സന്ദർശിക്കണമെന്ന് പ്രധാനമന്ത്രി


ഗുജറാത്തിൽ നടക്കാനിരിക്കുന്ന രൺ ഉത്സവ് സന്ദർശിക്കണമെന്ന് ഹിന്ദി സിനിമാ നടൻ അമിതാഭ് ബച്ചനോട് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു .

ഏകതാ പ്രതിമ സന്ദർശിക്കാനും അദ്ദേഹം ആവശ്യപ്പെട്ടു.

എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:

“പാർവതി കുണ്ഡ്, ജഗേശ്വര ക്ഷേത്രങ്ങൾ എന്നിവിടങ്ങളിലേക്കുള്ള എന്റെ സന്ദർശനം ശരിക്കും വിസ്മയിപ്പിക്കുന്നതായിരുന്നു.
വരും ആഴ്ചകളിൽ, രൺ ഉത്സവ് ആരംഭിക്കുന്നു, കച്ച് സന്ദർശിക്കാൻ ഞാൻ താങ്കളോട് അഭ്യർത്ഥിക്കുന്നു. ഏകതാ പ്രതിമ സന്ദർശിക്കാനും കൂടിയുള്ള  അവസരമാണ്”

*******

–NS–

***