2024 ലെ വിവിധ ആഗോള ഉച്ചകോടികളിലെ ഇന്ത്യയുടെ സജീവമായ പങ്ക് അന്താരാഷ്ട്ര സഹകരണവും സുസ്ഥിര-സമത്വ ലോകത്തെയും പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രതിബദ്ധത ഉയര്‍ത്തിക്കാട്ടുന്നുവെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിപ്രായപ്പെട്ടു.
എക്സില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഹാന്‍ഡില്‍ കുറിച്ചത് ഇങ്ങനെ:
”2024 ലെ വിവിധ ആഗോള ഉച്ചകോടികളിലെ ഇന്ത്യയുടെ സജീവ പങ്ക് അന്താരാഷ്ട്ര സഹകരണവും സുസ്ഥിര- സമത്വ ലോകത്തെയും പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രതിബദ്ധത ഉയര്‍ത്തിക്കാട്ടുന്നു.”
India’s active role in various global summits in 2024 highlights its commitment to promoting international cooperation and a sustainable, equitable world. https://t.co/3DoEz6CeWA
— PMO India (@PMOIndia) December 31, 2024
***
SK