Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

അന്താരാഷ്ട്ര വനിതാ ദിനത്തിൽ പ്രധാനമന്ത്രി ആശംസകൾ നേർന്നു


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അന്താരാഷ്ട്ര വനിതാ ദിനത്തിൽ ആശംസകൾ നേർന്നു.

നാരീശക്തിയുടെ ബലത്തെയും ധൈര്യത്തെയും ഉല്പതിഷ്ണുതയെയും അദ്ദേഹം അഭിവാദ്യം ചെയ്യുകയും വിവിധ മേഖലകളിലെ അവരുടെ നേട്ടങ്ങളെ പ്രശംസിക്കുകയും ചെയ്തു.

 ഒരു എക്‌സ് പോസ്റ്റിൽ പ്രധാനമന്ത്രി പറഞ്ഞു;

 “അന്താരാഷ്ട്ര വനിതാ ദിനത്തിൽ ആശംസകൾ!  നമ്മുടെ നാരീശക്തിയുടെ ബലത്തെയും ധൈര്യത്തെയും ഉല്പതിഷ്ണുതയെയും നാം അഭിവാദ്യം ചെയ്യുകയും വിവിധ മേഖലകളിലെ അവരുടെ നേട്ടങ്ങളെ പ്രശംസിക്കുകയും ചെയ്യുന്നു.  വിദ്യാഭ്യാസം, സംരംഭകത്വം, കൃഷി, സാങ്കേതിക വിദ്യ തുടങ്ങിയ മേഖലകളിലെ സംരംഭങ്ങളിലൂടെ സ്ത്രീകളെ ശാക്തീകരിക്കാൻ നമ്മുടെ ഗവണ്മെന്റ്  പ്രതിജ്ഞാബദ്ധമാണ്.  കഴിഞ്ഞ ദശകത്തിലെ നമ്മുടെ നേട്ടങ്ങളിലും ഇത് പ്രതിഫലിക്കുന്നു.”

 

NS