അന്താരാഷ്ട്ര വനിതാ ദിനത്തിൽ നാരീ ശക്തിയുടെ നേട്ടങ്ങൾക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആദരം അർപ്പിച്ചു .
പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു:
“അന്താരാഷ്ട്ര വനിതാ ദിനത്തിൽ, നമ്മുടെ നാരീ ശക്തിയുടെ നേട്ടങ്ങൾക്ക് ആദരം അർപ്പിക്കുന്നു . ഇന്ത്യയുടെ പുരോഗതിയിൽ സ്ത്രീകളുടെ പങ്ക് ഞങ്ങൾ വളരെയധികം വിലമതിക്കുന്നു. കൂടുതൽ സ്ത്രീശാക്തീകരണത്തിനായി ഞങ്ങളുടെ ഗവണ്മെന്റ് പ്രവർത്തിക്കും.”
On International Women’s Day, a tribute to the achievements of our Nari Shakti. We greatly cherish the role of women in India’s progress. Our Government will keep working to further women empowerment. #NariShaktiForNewIndia pic.twitter.com/giLNjfRgXF
— Narendra Modi (@narendramodi) March 8, 2023
Shri Modi also shared a compilation of women achievers whose life journeys were chronicled in Mann Ki Baat.
An interesting compilation of women achievers whose life journeys were chronicled in #MannKiBaat. #NariShaktiForNewIndia pic.twitter.com/PEOurlMREk
— Narendra Modi (@narendramodi) March 8, 2023
-ND-