Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

അന്താരാഷ്ട്ര ഭിന്നശേഷി ദിനത്തില്‍ പ്രധാനമന്ത്രിയുടെ സന്ദേശം


 

അന്താരാഷ്ട്ര ഭിന്നശേഷി ദിനത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി പറഞ്ഞു: ഇന്ന് അന്താരാഷ്ട്ര ഭിന്നശേഷി ദിനത്തില്‍ നമ്മുടെ ദിവ്യാംഗ സഹോദരീ സഹോദരന്‍മാര്‍ക്ക്, എല്ലാവരെയും ഉള്‍ക്കൊള്ളുന്ന, പ്രാപ്യമായതും നീതിയുക്തവുമായ ഭാവി ഉറപ്പാക്കുന്നതിന് പ്രയത്‌നിക്കാനുള്ള നമ്മുടെ പ്രതിബദ്ധത നാം ആവര്‍ത്തിച്ച് വ്യക്തമാക്കുന്നു. അവരുടെ സ്ഥൈര്യവും വിവിധ മേഖലകളിലെ നേട്ടങ്ങളും നമ്മെ ഏവരെയും പ്രചോദിപ്പിക്കുന്നു.