Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

അന്തരിച്ച ശ്രീമതി ബൽജിത് കൗർ തുൾസി എഴുതിയ ‘ശ്രീ ഗുരു ഗോബിന്ദ് സിംഗ് ജിയുടെ രാമായണം’ എന്ന പുസ്തകത്തിന്റെ ആദ്യ പകർപ്പ് പ്രധാനമന്ത്രി സ്വീകരിച്ചു.


പ്രശസ്ത അഭിഭാഷകൻ ശ്രീ കെ.ടി.എസ് തുൾസി ജിയുടെ മാതാവ്  അന്തരിച്ച ശ്രീമതി ബൽജിത് കൗർ  തുൾസിജി എഴുതിയ ‘ശ്രീ ഗുരു ഗോബിന്ദ് സിംഗ് ജിയുടെ രാമായണം’ എന്ന പുസ്തകത്തിന്റെ ആദ്യ പകർപ്പ് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സ്വീകരിച്ചു.

ട്വീറ്റുകളുടെ ഒരു പരമ്പരയിൽ പ്രധാനമന്ത്രി പറഞ്ഞു, പ്രശസ്ത അഭിഭാഷകൻ ശ്രീ കെടിഎസ് തുളസിയുടെ മാതാവ് , അന്തരിച്ച ശ്രീമതി ബൽജിത് ബൽജിത് കൗർ  തുൾസിജി  രചിച്ച “ശ്രീ ഗുരു ഗോബിന്ദ് സിംഗ് ജിയുടെ രാമായണം” എന്ന പുസ്തകത്തിന്റെ ആദ്യ പകർപ്പ്   ലഭിച്ചു. ഐ .ജി.എൻ.സി എ യാണ് പുസ്തകം പ്രസിദ്ധീകരിച്ചത്.
ഞങ്ങളുടെ ആശയവിനിമയത്തിനിടയിൽ,  ശ്രീ കെടിഎസ് തുളസി ജി സിഖ് മതത്തിന്റെ ശ്രേഷ്ഠതകളെക്കുറിച്ച് സംസാരിക്കുകയും ഗുർബാനി ഷബാദ് പാരായണവും നടത്തി . അദ്ദേഹത്തിന്റെ ഭാവപ്രകടനം എന്നെ സ്പർശിച്ചു. ഇതാ ഒരു ശബ്ദ ശകലം . https://t.co/0R9z836sLi  “

 

***