അന്തരിച്ച പ്രധാനമന്ത്രി ശ്രീ ലാൽ ബഹാദൂർ ശാസ്ത്രിയുടെ ജന്മദിനമായ ഇന്ന് വിജയ് ഘട്ടിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആദരാഞ്ജലികൾ അർപ്പിച്ചു.
അദ്ദേഹം തൻ്റെ ഒരു ചിത്രം എക്സിൽ അതിന്റെ അടിക്കുറിപ്പോടെ പോസ്റ്റ് ചെയ്തു:
“വിജയ് ഘട്ടിൽ, ശ്രീ ലാൽ ബഹദൂർ ശാസ്ത്രി ജിക്ക് ആദരാഞ്ജലികൾ അർപ്പിച്ചു.
At Vijay Ghat, offered tributes to Shri Lal Bahadur Shastri Ji. pic.twitter.com/mMQgM9mwn1
— Narendra Modi (@narendramodi) October 2, 2023
***
–NS–
At Vijay Ghat, offered tributes to Shri Lal Bahadur Shastri Ji. pic.twitter.com/mMQgM9mwn1
— Narendra Modi (@narendramodi) October 2, 2023