പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അധ്യാപക ദിനത്തോടനുബന്ധിച്ച് അധ്യാപക സമൂഹത്തിന് ആശംസ നേര്‍ന്നു. മുന്‍ രാഷ്ട്രപതി ഡോ. സര്‍വെപ്പള്ളി രാധാകൃഷ്ണനും അദ്ദേഹത്തിന്റെ ജയന്തി ദിനത്തില്‍ പ്രധാനമന്ത്രി ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു.
‘ഏവര്‍ക്കും അധ്യാപക ദിന ആശംസകള്‍, അതിധരസാധാരണമായ അധ്യാപകനും, മാര്ഗ്ഗദര്ശിയുമായിരുന്ന ഡോ. എസ് രാധാകൃഷ്ണന് അദ്ദേഹത്തിന്റെ ജയന്തി ദിനത്തില്‍ രാജ്യം ശ്രദ്ധാഞ്ജലി അര്‍പ്പിക്കുന്നു, ‘ പ്രധാനമന്ത്രി പറഞ്ഞു.
शिक्षक दिवस के अवसर पर सभी शिक्षकों को हार्दिक शुभकामनाएं।
— Narendra Modi (@narendramodi) September 5, 2019
Teachers Day greetings to everyone.
India pays tributes to Dr. S Radhakrishnan, an exceptional teacher and mentor, on his Jayanti. pic.twitter.com/nQWpa9tYLp