രാജ്യത്തെ 140 കോടി ജനങ്ങൾക്കൊപ്പം മുൻ പ്രധാനമന്ത്രി ശ്രീ അടൽ ബിഹാരി വാജ്പേയിക്ക്, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആദരാഞ്ജലികൾ അർപ്പിച്ചു.
ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു :
“ ശ്രദ്ധേയനായ അടൽ ജിക്ക് അദ്ദേഹത്തിന്റെ ചരമ ദിനത്തിൽ ആദരാഞ്ജലികൾ അർപ്പിക്കാൻ ഇന്ത്യയിലെ 140 കോടി ജനങ്ങളോടൊപ്പം ഞാനും പങ്കുചേരുന്നു. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഇന്ത്യക്ക് വലിയ നേട്ടമുണ്ടായി. നമ്മുടെ രാജ്യത്തിന്റെ പുരോഗതി ഉയർത്തുന്നതിലും വിശാലമായ മേഖലകളിൽ അതിനെ 21-ാം നൂറ്റാണ്ടിലേക്ക് കൊണ്ടുപോകുന്നതിലും അദ്ദേഹം നിർണായക പങ്ക് വഹിച്ചു.”
ND
I join the 140 crore people of India in paying homage to the remarkable Atal Ji on his Punya Tithi. India benefitted greatly from his leadership. He played a pivotal role in boosting our nation's progress and in taking it to the 21st century in a wide range of sectors.
— Narendra Modi (@narendramodi) August 16, 2023