Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

അക്കാദമിക്  വിദഗ്ധനും  ബുദ്ധിജീവിയുമായ  പ്രൊഫ. നിക്കോളാസ് തലേബുമായി പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച

അക്കാദമിക്  വിദഗ്ധനും  ബുദ്ധിജീവിയുമായ  പ്രൊഫ. നിക്കോളാസ് തലേബുമായി പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി  അമേരിക്കയിലെ ന്യൂയോർക്കിൽ  വിശിഷ്ട അമേരിക്കൻ ഗണിതശാസ്ത്ര സ്റ്റാറ്റിസ്റ്റിഷ്യനും അക്കാദമിഷ്യനും,  ബുദ്ധിജീവിയും എഴുത്തുകാരനുമായ പ്രൊഫ. നിക്കോളാസ് തലേബുമായി കൂടിക്കാഴ്ച നടത്തി.

ഒരു പൊതു ബുദ്ധിജീവി എന്ന നിലയിൽ  അപകടസാധ്യതയുടെയും ദുർബലതയുടെയും സങ്കീർണ്ണമായ ആശയങ്ങൾ ജനകീയ സംവാദത്തിലേക്ക് കൊണ്ടുവന്നതിലും പ്രധാനമന്ത്രി പ്രൊഫ. താലേബിനെ അഭിനന്ദിച്ചു .

പ്രൊഫ. തലേബുമായുള്ള സംഭാഷണത്തിൽ,  അപകടസാധ്യത ഏറ്റെടു ക്കാനുള്ള ഇന്ത്യയിലെ യുവസംരംഭകരുടെ  കഴിവുകളും, ഇന്ത്യയിൽ വളരുന്ന സ്റ്റാർട്ടപ്പ് ആവാസ വ്യവസ്ഥയും  പ്രധാനമന്ത്രി എടുത്തുപറഞ്ഞു.

–ND–