Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

കന്നഡ രാജ്യോത്സവ ദിനത്തിൽ പ്രധാനമന്ത്രി കർണാടകയിലെ ജനങ്ങൾക്ക് ആശംസകൾ അറിയിച്ചു


കന്നഡ രാജ്യോത്സവ ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സംസ്ഥാനത്തെ ജനങ്ങൾക്ക് ആശംസകൾ അറിയിച്ചു.  

എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:

“കർണ്ണാടകയുടെ മാതൃകാപരമായ സംസ്‌കാരവും പാരമ്പര്യവും അംഗീകരിക്കുന്ന വളരെ സവിശേഷമായ ഒരു അവസരമാണ് കന്നഡ രാജ്യോത്സവം. എല്ലാ മേഖലകളിലും മികച്ച രീതിയിലുള്ള വളർച്ചയ്ക്കും നൂതനത്വത്തിനും കരുത്ത് പകരുന്ന മഹത് വ്യക്തികളാൽ അനുഗ്രഹീതമാണ് കർണാടക സംസ്ഥാനം. കർണാടകയിലെ ജനങ്ങൾക്ക് എപ്പോഴും എല്ലാവിധ സന്തോഷവും വിജയവും ഉണ്ടാകട്ടെ.

“ಕನ್ನಡ ರಾಜ್ಯೋತ್ಸವವು ಅತ್ಯಂತ ವಿಶೇಷವಾದ ಸಂದರ್ಭವಾಗಿದ್ದು, ಇದು ಕರ್ನಾಟಕದ ಅನುಕರಣೀಯ ಸಂಸ್ಕೃತಿ ಮತ್ತು ಸಂಪ್ರದಾಯಗಳನ್ನು ಗುರುತಿಸುತ್ತದೆ. ರಾಜ್ಯವು ಮಹಾನ್ ವ್ಯಕ್ತಿಗಳನ್ನು ಪಡೆದಿದ್ದು, ಅವರು ಎಲ್ಲಾ ಕ್ಷೇತ್ರಗಳಲ್ಲಿ ಅಭಿವೃದ್ಧಿ ಮತ್ತು ನಾವೀನ್ಯತೆಗೆ ಶಕ್ತಿ ತುಂಬುತ್ತಿದ್ದಾರೆ. ಕರ್ನಾಟಕದ ಜನರು ಸದಾ ಸಂತೋಷ ಮತ್ತು ಯಶಸ್ಸಿನಿಂದ ಕೂಡಿರಲಿ.”

 

 

 

 

***

NK