പ്രധാന ഉള്ളടക്കത്തിലേക്ക് നീങ്ങുക
A
-
A
A
+
A
A
Search
Search
ഭാഷ
Choose a language
English
Hindi
Assamese
Bengali
Gujarati
Kannada
Malayalam
Manipuri
Marathi
Odia
Punjabi
Tamil
Telugu
Urdu
മെനു
പ്രധാന താള്
വാര്‍ത്ത
പുതിയ വാർത്തകൾ
മീഡിയ കവറേജ്
മന് കി ബാത്
പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രധാനമന്ത്രിയുടെ സന്ദേശം
സുതാര്യത തേടി
വിവരാവകാശം
ഓഫീസർമാരുടെ പട്ടിക (പിഎംഒ)
പ്രധാനമന്ത്രിയുമായുള്ള അഭിമുഖങ്ങൾ
പിഎം ഫണ്ടുകൾ
പിഎം ഫണ്ടുകൾ
ദേശീയ രാജ്യരക്ഷാ നിധി
പി.എം. കെയേഴ്സ് ഫണ്ടിനെക്കുറിച്ച്
പിഎം സന്ദർശനവേളയിൽ
അന്താരാഷ്ട്ര സന്ദർശനങ്ങൾ
ആഭ്യന്തര സന്ദർശനങ്ങൾ
നിങ്ങളുടെ പ്രധാനമന്ത്രിയെ അറിയാം
പ്രധാനമന്ത്രിയെ അറിയുക
മുൻ പ്രധാനമന്ത്രിമാർ
ഭരണ ട്രാക്ക് റെക്കോർഡ്
ഒരു വർഷം
രണ്ട് വർഷം
മൂന്ന് വർഷം
നാല് വർഷം
ഇ- മാധ്യമ സഞ്ചയം
ചിത്ര സഞ്ചയം
പ്രസംഗങ്ങൾ/തൽസമയ പരിപാടികൾ
പ്രധാനമന്ത്രിയുടെ പ്രസംഗങ്ങള്‍
പ്രധാനമന്ത്രിയുടെ പ്രസംഗങ്ങള്‍ (വീഡിയോകൾ)
ഇന്ഫോഗ്രാഫിക്സ & ഉദ്ധരിക്കുക
അതികായന്മാർ
പുരാരേഖകൾ
സോഷ്യൽ മീഡിയ അപ്ഡേറ്റുകൾ
ബഹുമാനപ്പെട്ട പ്രധാനമന്ത്രിയുമായി സംവദിക്കാം
റിപ്പോര്‍ട്ടുകള്‍
ഇ-പുസ്തകങ്ങൾ
കേന്ദ്രമന്ത്രിസഭാംഗങ്ങളുടെ വകുപ്പുകള്‍
പി. എം. ഒ. മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യു
മെനു അടയ്ക്കാൻ
പ്രധാന താള്
പിഎം ഇന്ത്യ
പ്രധാനമന്ത്രി ഇസ്രായേലിൽ (2017 ജൂലൈ 4,)
The Prime Minister, Shri Narendra Modi arrives at Ben Gurion Airport, in Tel Aviv, Israel on July 04, 2017.
ഇസ്രയേലിലെ ടെൽ അവീവിലുള്ള ബെൻ ഗുരിയൻ വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയെ ഇസ്രേയൽ പ്രധാനമന്ത്രി ശ്രീ. ബെഞ്ചമിൻ നെതന്യാഹു 2017 ജൂലൈ 04 ന് സ്വീകരിക്കുന്നു.

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഇസ്രേയൽ പ്രധാനമന്ത്രി ശ്രീ. ബെഞ്ചമിൻ നെതന്യാഹുവിനോടൊപ്പം 2017 ജൂലൈ 04 ന് ഇസ്രയേലിലെ ടെൽ അവീവിലുള്ള ബെൻ ഗുരിയൻ വിമാനത്താവളത്തിൽ .

ഇസ്രയേലിലെ ടെൽ അവീവിലെത്തിയ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 2017 ജൂലൈ 04 ന് പത്രപ്രസ്താവന നടത്തുന്നു. ഇസ്രേയൽ പ്രധാനമന്ത്രി ശ്രീ. ബെഞ്ചമിൻ നെതന്യാഹുവിനെയും കാണാം.
ഇസ്രയേലിലെ ടെൽ അവീവിലെത്തിയ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 2017 ജൂലൈ 04 ന് പത്രപ്രസ്താവന നടത്തുന്നു.
ഇസ്രയേലിലെ ടെൽ അവീവിലെത്തിയ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 2017 ജൂലൈ 04 ന് പത്രപ്രസ്താവന നടത്തുന്നു. ഇസ്രേയൽ പ്രധാനമന്ത്രി ശ്രീ. ബെഞ്ചമിൻ നെതന്യാഹുവിനെയും കാണാം.
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയും ഇസ്രേയൽ പ്രധാനമന്ത്രി ശ്രീ. ബെഞ്ചമിൻ നെതന്യാഹുവും ഇസ്രയേലിലെ ടെൽ അവീവിലുള്ള പ്രമുഖ സസ്യ ശാസ്ത്ര ഗവേഷണ കേന്ദ്രമായ ഡാൻസിഗർ പൂപ്പാടം 2017 ജൂലൈ 04 ന് സന്ദർശിക്കുന്നു.

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയും ഇസ്രേയൽ പ്രധാനമന്ത്രി ശ്രീ. ബെഞ്ചമിൻ നെതന്യാഹുവും 2017 ജൂലൈ 04 ന് ഇസ്രയേലിലെ ടെൽ അവീവിലുള്ള പ്രമുഖ സസ്യ ശാസ്ത്ര ഗവേഷണ കേന്ദ്രമായ ഡാൻസിഗർ പൂപ്പാടത്തു് .

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഇസ്രായേലിലെ ജറുസലേമിലുള്ള യദ് വാഷേം കൂട്ടക്കൊല സ്മാരകത്തിൽ , കൂട്ടക്കൊലയ്ക്കിരയായവർക്ക് 2017 ജൂലൈ 4 ന് ശ്രദ്ധാഞ്ജലികളർപ്പിക്കുന്നു.

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയും ഇസ്രായേൽ പ്രധാനമന്ത്രി ശ്രീ. ബെഞ്ചമിൻ നെതന്യാഹുവും ഇസ്രായേലിലെ ജറുസലേമിലുള്ള യദ് വാഷേം കൂട്ടക്കൊല സ്മാരകം 2017 ജൂലൈ 4 ന് സന്ദർശിക്കുന്നു .

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഇസ്രായേലിലെ ജറുസലേമിലുള്ള യദ് വാഷേം കൂട്ടക്കൊല സ്മാരകത്തിലെ സന്ദർശക പുസ്തകത്തിൽ 2017 ജൂലൈ 4 ന് ഒപ്പു വയ്ക്കുന്നു. ഇസ്രായേൽ പ്രധാനമന്ത്രി ശ്രീ. ബെഞ്ചമിൻ നെതന്യാഹുവിനെയും കാണാം.
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയും ഇസ്രായേൽ പ്രധാനമന്ത്രി ശ്രീ. ബെഞ്ചമിൻ നെതന്യാഹുവും ഇസ്രായേലിലെ ജറുസലേമിലുള്ള യദ് വാഷേം കൂട്ടക്കൊല സ്മാരകം 2017 ജൂലൈ 4 ന് സന്ദർശിക്കുന്നു .
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയും ഇസ്രായേൽ പ്രധാനമന്ത്രി ശ്രീ. ബെഞ്ചമിൻ നെതന്യാഹുവും ഇസ്രായേലിലെ ജറുസലേമിലുള്ള യദ് വാഷേം കൂട്ടക്കൊല സ്മാരകം 2017 ജൂലൈ 4 ന് സന്ദർശിക്കുന്നു .
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയും ഇസ്രായേൽ പ്രധാനമന്ത്രി ശ്രീ. ബെഞ്ചമിൻ നെതന്യാഹുവും ഇസ്രായേലിലെ ജറുസലേമിലുള്ള യദ് വാഷേം കൂട്ടക്കൊല സ്മാരകം 2017 ജൂലൈ 4 ന് സന്ദർശിക്കുന്നു .
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയും ഇസ്രായേൽ പ്രധാനമന്ത്രി ശ്രീ. ബെഞ്ചമിൻ നെതന്യാഹുവും ഇസ്രായേലിലെ ജറുസലേമിലുള്ള യദ് വാഷേം കൂട്ടക്കൊല സ്മാരകം 2017 ജൂലൈ 4 ന് സന്ദർശിക്കുന്നു .
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയും ഇസ്രായേൽ പ്രധാനമന്ത്രി ശ്രീ. ബെഞ്ചമിൻ നെതന്യാഹുവും ഇസ്രായേലിലെ ജറുസലേമിലുള്ള യദ് വാഷേം കൂട്ടക്കൊല സ്മാരകം 2017 ജൂലൈ 4 ന് സന്ദർശിക്കുന്നു .
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഇസ്രായേലിലെ ജറുസലേമിലുള്ള 2017 ജൂലൈ 4 ന് തിയഡോർ ബിന്യമിൻ സീവ് ഹെർസലിന്റെ ശവകുടീരത്തിൽ ശ്രദ്ധാഞ്ജലിയർപ്പിക്കുന്നു. ഇസ്രായേൽ പ്രധാനമന്ത്രി ശ്രീ. ബെഞ്ചമിൻ നെതന്യാഹുവിനേയും കാണാം.

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയും, ഇസ്രായേൽ പ്രധാനമന്ത്രി ശ്രീ. ബെഞ്ചമിൻ നെതന്യാഹുവും ഇസ്രായേലിലെ ജറുസലേമിലുള്ള 2017 ജൂലൈ 4 ന് തിയഡോർ ബിന്യമിൻ സീവ് ഹെർസലിന്റെ ശവകുടീരം സന്ദർശിക്കുന്നു.

ഇസ്രായേൽ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ ബെയ്ത് അഖിയോണിലെത്തിയ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയെ , ഇസ്രായേൽ പ്രധാനമന്ത്രി ശ്രീ. ബെഞ്ചമിൻ നെതന്യാഹു 2017 ജൂലൈ 4 ന് സ്വീകരിക്കുന്നു.

ഇസ്രായേൽ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ ബെയ്ത് അഖിയോണിൽ സംയുക്ത വാർത്താസമ്മേളനത്തിൽ 2017 ജൂലൈ 4 ന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി പ്രസ്താവന നടത്തുന്നു.

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയും ഇസ്രേയൽ പ്രധാനമന്ത്രി ശ്രീ. ബെഞ്ചമിൻ നെതന്യാഹുവും 2017 ജൂലൈ 4 ന് ഇസ്രായേൽ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ ബെയ്ത് അഖിയോണിൽ സംയുക്ത വാർത്താസമ്മേളനത്തിൽ .

ഇന്ത്യയിലെ ജൂതവ്യാപാരത്തിന്റെ ആദ്യകാല ചരിത്ര രേഖകളെന്ന് കരുതപ്പെടുന്ന ഒരു ജോഡി ചെമ്പുതകിടുകള്‍ (രണ്ടാമത്തെ സെറ്റ്) പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഇസ്രയേല്‍ പ്രധാനമന്ത്രി ശ്രീ. ബെഞ്ചമിന്‍ നെതന്ന്യൂഹൂവിന് 2017 ജൂലൈ 4 ന് ഇസ്രയേലിലെ ജറുസലേമില്‍ സമ്മാനിച്ചു.
നൂറുക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഹിബ്രുഭാഷയില്‍ എഴുതിയ മോസസിന്റെ ആദ്യ അഞ്ചുപുസ്തകങ്ങളുടെ ചുരുളായ തോറ ചുരുള്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഇസ്രയേല്‍ പ്രധാനമന്ത്രി ശ്രീ. ബെഞ്ചമിന്‍ നെതന്ന്യൂഹൂവിന് 2017 ജൂലൈ 4 ന് ഇസ്രയേലിലെ ജറുസലേമില്‍ സമ്മാനിച്ചു. ചെറിയ മരത്തണ്ടില്‍ പൊതിഞ്ഞ് വെള്ളി തകിടുകളും പുഷ്പാഭരണ രീതിയില്‍ സ്വര്‍ണ്ണതകിടുകള്‍ കൊണ്ട് പൊതിഞ്ഞ കിരിടവും കൊണ്ട് അലങ്കരിച്ച് തെക്കേ ഇന്ത്യയിലെ സവിശേഷമായ വിളക്കുകളും അലങ്കാരങ്ങളും കൊണ്ട് തയ്യാറാക്കിയ മരപ്പെട്ടിയില്‍ ഈ തോറ അടക്കം ചെയ്താണ് നല്‍കിയത്.
ജുതനേതാവായ ജോസഫ് റബ്ബാന് നല്കിയ പ്രമാണപത്രമായി കണക്കാക്കുന്ന, ചേരമാന്‍ പെരുമാളിന്റെ (ഭാസ്കര രവിവര്മ്മയെന്നറിയപ്പെട്ടിരുന്ന) പിന്തുടര്ച്ചയുടെ മഹത്തായ പാരമ്പര്യവും രാജകീയ വിശേഷാധികാരവും പ്രത്യേകാവശങ്ങളും പ്രതിപാദിക്കുന്ന ഒരു ജോഡി ചെമ്പുതകിടുകള്‍ (ആദ്യ സെറ്റ്) പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഇസ്രയേല്‍ പ്രധാനമന്ത്രി ശ്രീ. ബെഞ്ചമിന്‍ നെതന്ന്യൂഹൂവിന് 2017 ജൂലൈ 4 ന് ഇസ്രയേലിലെ ജറുസലേമില്‍ സമ്മാനിച്ചു.