ശ്രീ. നരേന്ദ്ര മോദി [ 1059KB ] | പ്രധാനമന്ത്രിയും കൂടാതെയുള്ള ചുമതലകളും: പെഴ്സണല്‍, പൊതുജനങ്ങളുടെ പരാതികളും പെന്‍ഷനുകളും; ആണവോര്‍ജ്ജ വകുപ്പ്; ബഹിരാകാശ വകുപ്പ്; എല്ലാ പ്രധാന നയപരമായ വിഷയങ്ങളും ഒരു മന്ത്രിക്കും അനുവദിച്ചിട്ടില്ലാത്ത മറ്റ് എല്ലാ വകുപ്പുകളും |
|
ക്യാബിനറ്റ് മന്ത്രിമാര്‍ |
||
1 | ശ്രീ. രാജ്നാഥ് സിംഗ് [ 608KB ] | രാജ്യരക്ഷ |
2 | ശ്രീ. അമിത് ഷാ [ 967KB ] | ആഭ്യന്തരകാര്യം,സഹകരണ മന്ത്രാലയം |
3 | ശ്രീ. നിതിന്‍ ജയറാം ഗഡ്കരി [ 1685KB ] | റോഡ് ഗതാഗതവും, ഹൈവേകളും |
4 | ശ്രീമതി. നിര്‍മ്മലാ സീതാരാമന് [ 2114KB ] | ധനകാര്യം, കോര്‍പറേറ്റ് കാര്യം |
5 | ശ്രീ. നരേന്ദ്ര സിങ് തോമര്‍ [ 891KB ] | കൃഷിയും, കര്‍ഷക ക്ഷേമവും; |
6 | ഡോ. സുബ്രഹ്മണ്യം ജയശങ്കര്‍ [ 2569KB ] | വിദേശകാര്യം |
7 | ശ്രീ. അര്ജ്ജുന് മുണ്ട [ 2364KB ] | ഗിരിവര്‍ഗ്ഗ കാര്യങ്ങള്‍ |
8 | ശ്രീമതി. സ്മൃതി സുബിന് ഇറാനി [ 4556KB ] | വനിതാ ശിശുവികസനവും |
9 | ശ്രീ. പീയുഷ് ഗോയല്‍ [ 405KB ] | വാണിജ്യവും, വ്യവസായവും; ഉപഭോക്തൃ കാര്യങ്ങള്‍, ഭക്ഷ്യവും, പൊതുവിതരണവും; ടെക്സ്റ്റൈയില്‍സും |
10 | ശ്രീ. ധര്‍മ്മേന്ദ്ര പ്രധാന് [ 5045KB ] | വിദ്യാഭ്യാസം; നൈപുണ്യ വികസന,സംരംഭകത്വം |
11 | ശ്രീ.പ്രഹ്ളാദ് ജോഷി [ 2805KB ] | പാര്‍ലമെന്ററി കാര്യം; കല്‍ക്കരി; ഖനി |
12 | ശ്രീ.നാരായൺ ടാറ്റു റാണെ [ 5360KB ] | സൂക്ഷ്മ, ചെറുകിട – ഇടത്തരം സംരംഭങ്ങള്‍ |
13 | ശ്രീ സർബാനന്ദ സോനോവൽ [ 2814KB ] | തുറമുഖ,ഷിപ്പിംഗ്, ജലപാത; ആയുഷ് |
14 | ശ്രീ മുഖ്താർ അബ്ബാസ് നഖ്വി [ 1101KB ] | ന്യൂനപക്ഷ കാര്യം |
15 | ഡോ. വീരേന്ദ്ര കുമാർ [ 1210KB ] | സാമൂഹിക നീതിയും, ശാക്തീകരണവും |
16 | ശ്രീ ഗിരിരാജ് സിംഗ് [ 814KB ] | ഗ്രാമവികസനം; പഞ്ചായത്തീ രാജ് |
17 | ശ്രീ.ജ്യോതിരാദിത്യ എം. സിന്ധ്യ [ 1679KB ] | വ്യോമയാനം |
18 | ശ്രീ.രാമചന്ദ്ര പ്രസാദ് സിംഗ് [ 533KB ] | ഉരുക്ക് |
19 | ശ്രീ അശ്വിനി വൈഷ്ണാവ് [ 1460KB ] | റെയിൽവേ; വാര്‍ത്താ വിനിമയം; ഇലക്ട്രോണിക്സും, വിവര സാങ്കേതിക വിദ്യയും |
20 | ശ്രീ പശു പതി കുമാർ പാറസ് [ 1524KB ] | ഭക്ഷ്യ സംസ്കരണ വ്യവസായങ്ങള്‍ |
21 | ശ്രീ ഗജേന്ദ്ര സിംഗ് ശേഖവത്ത് [ 1426KB ] | ജല ശക്തി |
22 | ശ്രീ കിരൺ റിജിജു [ 1399KB ] | നിയമവും, നീതിന്യായവും |
23 | ശ്രീ രാജ് കുമാർ സിംഗ് [ 770KB ] | ഊര്‍ജ്ജം; നവ പുനരുപയോഗ ഊര്‍ജ്ജം നൈപുണ്യവികസവും |
24 | ശ്രീ ഹർദീപ് സിംഗ് പുരി [ 1392KB ] | പെട്രോളിയവും, പ്രകൃതിവാതകവും; ഭവന നിര്‍മ്മാണവും, നഗരകാര്യവും |
25 | ശ്രീ മൻസുഖ് മാണ്ഡവിയ [ 2000KB ] | ആരോഗ്യവും, കുടുംബക്ഷേമവും; രാസവസ്തുക്കളും, വളങ്ങളും |
26 | ശ്രീ ഭൂപേന്ദർ യാദവ് [ 796KB ] | പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാനം; തൊഴിലും ഉദ്യോഗവും |
27 | ഡോ. മഹേന്ദ്ര നാഥ് പാണ്ഡെ [ 1408KB ] | ഘനവ്യവസായങ്ങൾ |
28 | ശ്രീ പുരുഷോത്തം രൂപാല [ 4408KB ] | മൃഗസംരക്ഷണം, ക്ഷീരോൽപാദനം, ഫിഷറീസ് |
29 | ശ്രീ ജി. കിഷൻ റെഡ്ഡി [ 1947KB ] | സാംസ്കാരികം; വിനോദസഞ്ചാരം; വടക്കുകിഴക്കൻ മേഖലാ വികസനം |
30 | ശ്രീ അനുരാഗ് സിംഗ് താക്കൂർ [ 3615KB ] | വാര്‍ത്താ വിതരണവും പ്രക്ഷേപണവും; യുവജനകാര്യം,സ്പോര്‍ട്സ് |
സഹമന്ത്രിമാര്‍ – (സ്വതന്ത്ര ചുമതല) |
||
1 | റാവു ഇന്ദർജിത് സിംഗ് | സഹമന്ത്രി (സ്വതന്ത്ര ചുമതല) സ്റ്റാറ്റിസ്റ്റിക്സും പദ്ധതി നടത്തിപ്പും, ആസൂത്രണവും; സഹമന്ത്രി (സ്വതന്ത്ര ചുമതല) കോര്‍പ്പറേറ്റ് കാര്യം |
2 | ഡോ. ജിതേന്ദ്ര സിംഗ് [ 1281KB ] | സഹമന്ത്രി (സ്വതന്ത്ര ചുമതല) ശാസ്ത്രവും, സാങ്കേതികവിദ്യയും; ഭൗമശാസ്ത്രം; പ്രധാനമന്ത്രിയുടെ ഓഫീസിലെ സഹമന്ത്രി; പേഴ്സണല്‍, പൊതു പരാതിപരിഹാരം പെന്‍ഷനുകളും; ആണവോര്‍ജ്ജ വകുപ്പ് ബഹിരാകാശ വകുപ്പ് എന്നിവയുടെ സഹമന്ത്രി |
സഹമന്ത്രിമാര്‍ |
||
1 | ശ്രീ ശ്രീപാദ് യെസോ നായിക് [ 2716KB ] | തുറമുഖ, ഷിപ്പിംഗ്, ജലപാത; വിനോദസഞ്ചാരം |
2 | ശ്രീ. ഫഗന്‍സിംഗ് കുലസ്തെ [ 3577KB ] | ഉരുക്ക്; ഗ്രാമീണ വികസനം |
3 | ശ്രീ പ്രഹലാദ് സിംഗ് പട്ടേൽ [ 2726KB ] | ജല ശക്തി; ഭക്ഷ്യ സംസ്കരണ വ്യവസായങ്ങള്‍ |
4 | ശ്രീ. അശ്വിനി കുമാര്‍ ചൗബെ [ 2063KB ] | ഉപഭോക്തൃ കാര്യങ്ങള്‍, ഭക്ഷ്യവും, പൊതുവിതരണവും; പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാനം |
5 | ശ്രീ അർജുൻ റാം മേഘ്വാൾ [ 1081KB ] | പാര്‍ലമെന്ററി കാര്യം; സാംസ്കാരികം |
6 | ജനറൽ (റിട്ട.) വി. കെ. സിംഗ് [ 880KB ] | റോഡ് ഗതാഗത, ദേശീയപാത; വ്യോമയാനം |
7 | ശ്രീ കൃഷൻ പാൽ [ 2492KB ] | ഊര്‍ജ്ജം; ഖനവ്യവസായങ്ങളും |
8 | ശ്രീ ധൻവെ റാവുസാഹെബ് ദാദറാവു [ 3400KB ] | റെയിൽവേ; കൽക്കരി; ഘനി |
9 | ശ്രീ. രാംദാസ് അത്വാലെ [ 2422KB ] | സാമൂഹ്യനീതി, ശാക്തീകരണ മന്ത്രാലയം |
10 | സാധ്വി നിരഞ്ജന് ജ്യോതി [ 1144KB ] | ഉപഭോക്തൃകാര്യങ്ങള്‍, ഭക്ഷ്യവും പൊതുവിതരണ മന്ത്രാലയം; ഗ്രാമവികസന മന്ത്രാലയം |
11 | ശ്രീ. സഞ്ജീവ് കുമാര്‍ ബല്യാന്‍ [ 1266KB ] | മൃഗസംരക്ഷണം, ക്ഷീരവികസനം, ഫിഷറീസ് മന്ത്രാലയം |
12 | ശ്രീ. നിത്യാനന്ദ് റായ് [ 2051KB ] | ആഭ്യന്തരകാര്യം |
13 | ശ്രീ പങ്കജ് ചൗധരി | ധനകാര്യം |
14 | ശ്രീമതി. അനുപ്രിയ സിംഗ് പട്ടേൽ | വാണിജ്യ, വ്യവസായ മന്ത്രാലയം |
15 | പ്രൊഫ. എസ്. പി. സിംഗ് ബാഗേൽ | നിയമവും, നീതിന്യായവും |
16 | ശ്രീ രാജീവ് ചന്ദ്രശേഖർ [ 1511KB ] | നൈപുണ്യവികസനവും, സംരംഭകത്വവും; ഇലക്ട്രോണിക്സും, വിവര സാങ്കേതിക വിദ്യയും. |
17 | സുശ്രീ ശോഭ കരന്ദ്ലാജെ [ 349KB ] | കൃഷിയും, കര്‍ഷക ക്ഷേമവും. |
18 | ശ്രീ ഭാനു പ്രതാപ് സിംഗ് വർമ്മ | സൂക്ഷ്മ, ചെറുകിട – ഇടത്തരം സംരംഭങ്ങള്‍. |
19 | ശ്രീമതി.ദർശന വിക്രം ജർദോഷ് [ 1594KB ] | ടെക്സ്റ്റൈയില്‍സ്; റെയില്‍വേ. |
20 | ശ്രീ. വി. മുരളീധരൻ [ 1020KB ] | വിദേശകാര്യം; പാര്‍ലമെന്ററികാര്യം. |
21 | ശ്രീമതി. മീനകാഷി ലെഖി | വിദേശകാര്യം; സാംസ്കാരികം |
22 | ശ്രീ സോം പ്രകാശ് [ 667KB ] | വാണിജ്യവും, വ്യവസായവും |
23 | ശ്രീമതി. രേണുക സിംഗ് സരുത [ 967KB ] | ഗിരിവര്‍ഗ്ഗകാര്യം. |
24 | ശ്രീ രാമേശ്വർ തെലി [ 1101KB ] | പെട്രോളിയവും, പ്രകൃതിവാതകവും; തൊഴിലും ഉദ്യോഗവും. |
25 | ശ്രീ കൈലാഷ് ചൗധരി [ 1183KB ] | കൃഷിയും, കര്‍ഷക ക്ഷേമവും |
26 | ശ്രീമതി. അന്നപൂർണ ദേവി [ 3511KB ] | വിദ്യാഭ്യാസം. |
27 | ശ്രീ എ. നാരായണസ്വാമി | സാമൂഹ്യനീതി, ശാക്തീകരണ മന്ത്രാലയം. |
28 | ശ്രീ കൗശൽ കിഷോർ [ 2389KB ] | ഭവന നിര്‍മ്മാണവും, നഗരകാര്യവും. |
29 | ശ്രീ അജയ് ഭട്ട് [ 1665KB ] | പ്രതിരോധ മന്ത്രാലയം; വിനോദസഞ്ചാരം |
30 | ശ്രീ ബി. വർമ്മ [ 2051KB ] | വടക്ക് – കിഴക്കന്‍ മേഖലാ വികസനം; സഹകരണ മന്ത്രാലയം. |
31 | ശ്രീ അജയ് കുമാർ [ 486KB ] | ആഭ്യന്തരകാര്യ മന്ത്രാലയം. |
32 | ശ്രീ ദേവുസിങ് ചൗഹാൻ [ 858KB ] | വാര്‍ത്താ വിനിമയം. |
33 | ശ്രീ ഭഗവന്ത് ഖുബ [ 539KB ] | നവ പുനരുപയോഗ ഊര്‍ജ്ജം; രാസവസ്തുക്കളും വളങ്ങളും. |
34 | ശ്രീ കപിൽ മോരേശ്വർ പാട്ടീൽ [ 7397KB ] | പഞ്ചായത്തീ രാജ്. |
35 | സുശ്രീ പ്രതിമ ഭൗമിക് [ 1270KB ] | സാമൂഹിക നീതിയും, ശാക്തീകരണവും. |
36 | ഡോ. സുഭാഷ് സർക്കാർ [ 2360KB ] | വിദ്യാഭ്യാസം |
37 | ഡോ. ഭഗവത് കിഷൻറാവു കാരാദ് [ 3335KB ] | ധനകാര്യം |
38 | ഡോ. രാജ്കുമാർ രഞ്ജൻ സിംഗ് [ 3059KB ] | വിദേശകാര്യം; വിദ്യാഭ്യാസം. |
39 | ഡോ. ഭാരതി പ്രവീൺ പവാർ [ 2127KB ] | ആരോഗ്യവും കുടുംബക്ഷേമവും. |
40 | ശ്രീ ബിശ്വേശ്വർ ടുഡു [ 1510KB ] | ഗിരിവര്‍ഗ്ഗ കാര്യങ്ങള്‍; ജലശക്തി |
41 | ശ്രീ ശാന്താനു താക്കൂർ [ 1254KB ] | തുറമുഖങ്ങൾ, ഷിപ്പിംഗ്, ജലപാതകൾ. |
42 | ഡോ. മുഞ്ചപ്പാറ മഹേന്ദ്രഭായ് | വനിതാ– ശിശുവികസനം; ആയുഷ്. |
43 | ശ്രീ ജോൺ ബാർല | ന്യൂനപക്ഷക്ഷേമം |
44 | ഡോ. എൽ. മുരുകൻ [ 1257KB ] | ഫിഷറീസ്,മൃഗസംരക്ഷണം, ക്ഷീരോൽപാദനം; വാർത്താവിതരണ–പ്രക്ഷേപണം. |
45 | ശ്രീ നിസിത് പ്രമാണിക് [ 1396KB ] | ആഭ്യന്തരം; യുവജനകാര്യവും കായികവും |
പ്രധാനമന്ത്രി |
---|
(09.01.2023 ലാണ് പേജ് ഏറ്റവും ഒടുവില്‍ പുതുക്കിയത്)