ക്യാബിനറ്റ് മന്ത്രിമാര്‍ |
||
1 | ശ്രീ. രാജ്നാഥ് സിംഗ് [ 662KB ] | രാജ്യരക്ഷ |
2 | ശ്രീ. അമിത് ഷാ [ 895KB ] | ആഭ്യന്തരകാര്യം |
3 | ശ്രീ. നിതിന്‍ ജയറാം ഗഡ്കരി [ 1597KB ] | റോഡ് ഗതാഗതവും, ഹൈവേകളും ; & സൂക്ഷ്മ, ചെറുകിട – ഇടത്തരം സംരംഭങ്ങള്‍. |
4 | ശ്രീ. ഡി.വി. സദാനന്ദ ഗൗഡ [ 1922KB ] | രാസവസ്തുക്കളും, വളങ്ങളും |
5 | ശ്രീമതി. നിര്‍മ്മലാ സീതാരാമന് [ 1875KB ] | ധനകാര്യം, കോര്‍പറേറ്റ് കാര്യം. |
6 | ശ്രീ. റാംവിലാസ് പാസ്വാന് [ 933KB ] | ഉപഭോക്തൃ കാര്യങ്ങള്‍, ഭക്ഷ്യവും, പൊതുവിതരണവും. |
7 | ശ്രീ. നരേന്ദ്ര സിങ് തോമര്‍ [ 820KB ] | കൃഷിയും, കര്‍ഷക ക്ഷേമവും; ഗ്രാമവികസനം, പഞ്ചായത്തീ രാജ്. |
8 | ശ്രീ. രവിശങ്കര്‍ പ്രസാദ് [ 2213KB ] | നിയമവും, നീതിന്യായവും; വാര്‍ത്താ വിനിമയം, ഇലക്ട്രോണിക്സും, വിവര സാങ്കേതിക വിദ്യയും. |
9 | ശ്രീമതി. ഹര്‍സിമ്രത് കൗര്‍ ബാദല്‍ | ഭക്ഷ്യസംസ്കരണ വ്യവസായങ്ങള്‍. |
10 | ശ്രീ. താവര്‍ചന്ദ് ഗെഹ്ലോട്ട് [ 2080KB ] | സാമൂഹിക നീതിയും, ശാക്തീകരണവും. |
11 | ഡോ. സുബ്രഹ്മണ്യം ജയശങ്കര്‍ [ 2453KB ] | വിദേശകാര്യം. |
12 | ശ്രീ. രമേശ് പൊഖ്രിയാല്‍ ‘നിഷാങ്ക്’ [ 1277KB ] | മനുഷ്യവിഭവ വികസനം. |
13 | ശ്രീ. അര്ജ്ജുന് മുണ്ട [ 2206KB ] | ഗിരിവര്‍ഗ്ഗ കാര്യങ്ങള്‍. |
14 | ശ്രീമതി. സ്മൃതി സുബിന് ഇറാനി [ 817KB ] | വനിതാ ശിശുവികസനവും, ടെക്സ്റ്റൈയില്‍സും. |
15 | ഡോ. ഹര്‍ഷ് വര്ദ്ധന് [ 226KB ] | ആരോഗ്യവും, കുടുംബക്ഷേമവും; ശാസ്ത്രവും , സാങ്കേതികവിദ്യയും, ഭൗമശാസ്ത്രവും. |
16 | ശ്രീ. പ്രകാശ് ജാവദേക്കര്‍ [ 905KB ] | പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാനം, വാര്‍ത്താ വിതരണവും പ്രക്ഷേപണവും, ഖനവ്യവസായങ്ങളും പൊതുസംരംഭങ്ങളും. |
17 | ശ്രീ. പീയുഷ് ഗോയല്‍ [ 421KB ] | റെയില്‍വേ, വാണിജ്യവും, വ്യവസായവും. |
18 | ശ്രീ. ധര്‍മ്മേന്ദ്ര പ്രധാന് [ 2450KB ] | പെട്രോളിയവും, പ്രകൃതിവാതകവും ഉരുക്കും. |
19 | ശ്രീ. മുഖ്താര്‍ അബ്ബാസ് നഖ്വി [ 978KB ] | ന്യൂനപക്ഷ കാര്യം. |
20 | ശ്രീ. പ്രഹ്ളാദ് ജോഷി [ 2896KB ] | പാര്‍ലമെന്ററി കാര്യം; കല്‍ക്കരി, ഖനി. |
21 | ഡോ. മഹേന്ദ്രനാഥ് പാണ്ഡെ [ 1215KB ] | നൈപുണ്യവികസനവും, സംരംഭകത്വവും. |
22 | ശ്രീ. അരവിന്ദ് ഗണ്‍പത് സാവന്ത് | ഖനവ്യവസായങ്ങളും പൊതുസംരംഭങ്ങളും. |
23 | ശ്രീ. ഗിരിരാജ് സിംഗ് [ 822KB ] | മൃഗസംരക്ഷണം, ക്ഷീരോല്പാദനവും ഫിഷറീസും. |
24 | ശ്രീ. ഗജേന്ദ്ര ഷെഖാവത്ത് [ 1450KB ] | ജലശക്തി. |
സഹമന്ത്രിമാര്‍ – (സ്വതന്ത്ര ചുമതല) |
||
1 | ശ്രീ. സന്തോഷ് കുമാര്‍ ഗംഗ്വാര്‍ [ 2510KB ] | സഹമന്ത്രി (സ്വതന്ത്ര ചുമതല) തൊഴിലും ഉദ്യോഗവും. |
2 | റാവു ഇന്ദര്‍ജിത്ത് സിംഗ് [ 2058KB ] | സഹമന്ത്രി (സ്വതന്ത്ര ചുമതല) സ്റ്റാറ്റിസ്റ്റിക്സും പദ്ധതി നടത്തിപ്പും സഹമന്ത്രി (സ്വതന്ത്ര ചുമതല) ആസൂത്രണവും. |
3 | ശ്രീ. ശ്രീപദ് യസ്സോ നായിക് [ 3648KB ] | സഹമന്ത്രി (സ്വതന്ത്ര ചുമതല) കേന്ദ്ര ആയുര്‍വേദ, പ്രകൃതി ചികിത്സ, യുനാനി, സിദ്ധ, ഹോമിയോപതി ആയുഷ് മന്ത്രാലയത്തിന്റെ സ്വതന്ത്ര ചുമതലയും പ്രതിരോധ മന്ത്രാലയത്തില്‍ സഹമന്ത്രിയും. |
4 | ഡോ. ജിതേന്ദ്ര സിംഗ് [ 244KB ] | സഹമന്ത്രി (സ്വതന്ത്ര ചുമതല) വടക്ക് – കിഴക്കന്‍ മേഖലാ വികസന മന്ത്രാലയത്തിന്റെ സ്വതന്ത്ര ചുമതല; പ്രധാനമന്ത്രിയുടെ ഓഫീസിലെ സഹമന്ത്രി; പേഴ്സണല്‍, പൊതു ആവലാതികളും പെന്‍ഷനുകളും മന്ത്രാലയം; ആണവോര്‍ജ്ജ വകുപ്പ് ബഹിരാകാശ വകുപ്പ് എന്നിവയുടെ സഹമന്ത്രി. |
5 | ശ്രീ. കിരണ്‍ റിജിജു [ 1342KB ] | സഹമന്ത്രി (സ്വതന്ത്ര ചുമതല) യുവജനകാര്യ സ്പോര്‍ട്സ് മന്ത്രാലയത്തിന്റെ സ്വതന്ത്ര ചുമതല. ന്യൂനപക്ഷകാര്യ മന്ത്രാലയത്തിന്റെ സഹമന്ത്രി. |
6 | ശ്രീ. പ്രഹളാദ് സിംഗ് പട്ടേല്‍ [ 3515KB ] | സഹമന്ത്രി (സ്വതന്ത്ര ചുമതല) സാംസ്കാരികം സഹമന്ത്രി (സ്വതന്ത്ര ചുമതല) വിനോദ സഞ്ചാരം. |
7 | ശ്രീ. രാജ് കുമാര്‍ സിംഗ് [ 725KB ] | സഹമന്ത്രി (സ്വതന്ത്ര ചുമതല) ഊര്‍ജ്ജം; സഹമന്ത്രി (സ്വതന്ത്ര ചുമതല) നവ പുനരുപയോഗ ഊര്‍ജ്ജം നൈപുണ്യവികസവും, സംരംഭകത്വവും. |
8 | ശ്രീ. ഹര്‍ദ്ദീപ് സിംഗ് പുരി [ 1098KB ] | സഹമന്ത്രി (സ്വതന്ത്ര ചുമതല) ഭവന നിര്‍മ്മാണവും, നഗരകാര്യവും; സഹമന്ത്രി (സ്വതന്ത്ര ചുമതല) സിവില്‍ വ്യോമയാനം, സഹമന്ത്രി വാണിജ്യവും, വ്യവസായവും. |
9 | ശ്രീ. മന്‍സുഖ് എല്‍. മാണ്ഡവ്യ [ 2113KB ] | സഹമന്ത്രി (സ്വതന്ത്ര ചുമതല)ഷിപ്പിംഗ്, രാസവസ്തുക്കളും വളങ്ങളും. |
സഹമന്ത്രിമാര്‍ |
||
1 | ശ്രീ. ഫഗന്‍സിംഗ് കുലസ്തെ [ 3547KB ] | ഉരുക്ക് മന്ത്രാലയം. |
2 | ശ്രീ. അശ്വിനി കുമാര്‍ ചൗബെ [ 1988KB ] | ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം. |
3 | ശ്രീ. അര്ജ്ജുന് റാം മേഘ്വാള് [ 980KB ] | പാര്‍ലമെന്ററികാര്യ മന്ത്രാലയം ഖനവ്യവസായങ്ങളും, പൊതുസംരംഭങ്ങളും മന്ത്രാലയം. |
4 | ജനറല്‍ (റിട്ട.)വി.കെ.സിംഗ് [ 722KB ] | റോഡ് ഗതാഗത ഹൈവേ മന്ത്രാലയം. |
5 | ശ്രീ. കൃഷന് പാല് [ 2419KB ] | സാമൂഹ്യ നീതി ശാക്തീകരണ മന്ത്രാലയം. |
6 | ശ്രീ. ദാന്‍വെ റാവുസാഹബ് ദാദാറാവു [ 3049KB ] | ഉപഭോക്തൃകാര്യങ്ങള്‍, ഭക്ഷ്യവും പൊതുവിതരണ മന്ത്രാലയം. |
7 | ശ്രീ. ജി. കിഷന് റെഡ്ഡി [ 1969KB ] | ആഭ്യന്തരകാര്യ മന്ത്രാലയം. |
8 | ശ്രീ. പര്‍ഷോത്തം രുപാല [ 5126KB ] | കൃഷിയും, കര്‍ഷക ക്ഷേമവും. |
9 | ശ്രീ. രാംദാസ് അത്വാലെ [ 2413KB ] | സാമൂഹ്യനീതി, ശാക്തീകരണ മന്ത്രാലയം. |
10 | സാധ്വി നിരഞ്ജന് ജ്യോതി [ 1070KB ] | ഗ്രാമവികസന മന്ത്രാലയം. |
11 | ശ്രീ. ബാബുല്‍ സുപ്രിയോ [ 2086KB ] | പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാനം. |
12 | ശ്രീ. സഞ്ജീവ് കുമാര്‍ ബല്യാന്‍ [ 1321KB ] | മൃഗസംരക്ഷണം, ക്ഷീരവികസനം, ഫിഷറീസ് മന്ത്രാലയം. |
13 | ശ്രീ. ധോത്രെ സഞ്ജയ് ശ്യാംറാവു [ 3043KB ] | മനുഷ്യ വിഭവ ശേഷി വികസനം; വാര്‍ത്താ വിനിമയം ഇലക്ട്രോണിക്സും, വിവര സാങ്കേതികവിദ്യയും. |
14 | ശ്രീ. അനുരാഗ് സിംഗ് ഠാക്കൂര്‍ [ 4131KB ] | ധനകാര്യ, കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയം. |
15 | ശ്രീ. അങ്കടി സുരേഷ് ചന്നബാസപ്പ | റെയില്‍വേ മന്ത്രാലയം. |
16 | ശ്രീ. നിത്യാനന്ദ് റായ് [ 2012KB ] | ആഭ്യന്തരകാര്യം. |
17 | ശ്രീ. രത്തന്‍ ലാല്‍ കട്ടാരിയ [ 2050KB ] | ജലശക്തി, സാമൂഹ്യനീതിയും ശാക്തീകരണവും. |
18 | ശ്രീ. വി. മുരളീധരന് [ 887KB ] | വിദേശകാര്യം, പാര്‍ലമെന്ററികാര്യം. |
19 | ശ്രീമതി. രേണുക സിംഗ് സരുദ [ 1125KB ] | ഗിരിവര്‍ഗ്ഗകാര്യ മന്ത്രാലയം. |
20 | ശ്രീ. സോം പ്രകാശ് [ 679KB ] | വാണിജ്യ, വ്യവസായ മന്ത്രാലയം. |
21 | ശ്രീ. രാമേശ്വര്‍ തെലി [ 1157KB ] | ഭക്ഷ്യ സംസ്കരണ വ്യവസായങ്ങള്‍. |
22 | ശ്രീ. പ്രതാപ് ചന്ദ്ര സാരംഗി [ 1319KB ] | സൂക്ഷ്മ, ചെറുകിട ഇടത്തരം സംരംഭങ്ങള്‍ മൃഗസംരക്ഷണം, ക്ഷീരവികസനം, ഫിഷറീസ്. |
23 | ശ്രീ. കൈലാഷ് ചൗധരി [ 236KB ] | കൃഷി, കര്‍ഷക ക്ഷേമ മന്ത്രാലയം. |
24 | കുമാരി. ദേബശ്രീ ചൗധരി [ 1273KB ] | വനിതാ ശിശുവികസന മന്ത്രാലയം. | ശ്രീ. നരേന്ദ്ര മോദി [ 1135KB ] | പ്രധാനമന്ത്രിയും കൂടാതെയുള്ള ചുമതലകളും: പെഴ്സണല്‍, പൊതുജനങ്ങളുടെ പരാതികളും പെന്‍ഷനുകളും; ആണവോര്‍ജ്ജ വകുപ്പ്; ബഹിരാകാശ വകുപ്പ്; എല്ലാ പ്രധാന നയപരമായ വിഷയങ്ങളും ഒരു മന്ത്രിക്കും അനുവദിച്ചിട്ടില്ലാത്ത മറ്റ് എല്ലാ വകുപ്പുകളും |
---|
(26.12.2020 -ലാണ് പേജ് ഏറ്റവും ഒടുവില്‍ പുതുക്കിയത്)