വെബ് ബ്രൗസര്മാരുടെ സൗകര്യാര്‍ത്ഥം വിവരാവകാശ അപ്പീലുകള്‍ കൈകാര്യം ചെയ്യുന്നതിന് പ്രധാനമന്ത്രിയുടെ ഓഫീസ് പ്രത്യേകമായി ഒരു ഇ മെയില്‍ വിലാസം സമര്‍പ്പിച്ചിട്ടുണ്ട് rti.appeal@gov.in. വിവരാവകാശ അപേക്ഷകള്‍ ഈ ഇമെയിലിലേക്കാണ് അയക്കേണ്ടത്. കാലതാമസം ഒഴിവാക്കല്‍ വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് നിരവധി അപേക്ഷകളാണ് പ്രധാനമന്ത്രിയുടെ ഓഫീസില്‍ ലഭിക്കുന്നത്. അതില്‍ ഭൂരിപക്ഷവും വിവിധ മന്ത്രാലയങ്ങളെയും വകുപ്പുകളെയും സംബന്ധിക്കുന്നതാണ്. ആര്.ടി.ഐ ആക്ട് അനുസരിച്ച് അത്തരം അപേക്ഷകള്‍ ബന്ധപ്പെട്ട പൊതു അധികാരികള്‍ക്ക് കൈമാറുകയാണ് ചെയ്യുന്നത്. മന്ത്രാലയങ്ങള്‍, വകുപ്പുകള്‍ എന്നിവയെ സംബന്ധിക്കുന്ന പ്രത്യേക വിഷയങ്ങളിലുള്ള അപേക്ഷകള്‍ നിര്‍ദ്ദിഷ്ട അധികാരികള്‍ക്ക് നേരിട്ടയച്ചുകൊടുക്കണം. അക്ഷാപേ ഫീസ് വിവരാവകാശനിയമം 2005 നു കീഴില്‍ സമര്‍പ്പിക്കുന്ന അപേക്ഷകളോടൊപ്പം 10 രൂപ അപേക്ഷാ ഫീസായി കാഷ്യര്‍ പ്രധാനമന്ത്രിയുടെ ഓഫീസ് എന്ന വിലാസത്തില്‍ നേരിട്ട് പണമായി താഴെപ്പറയുന്ന ഏതെങ്കിലും രൂപത്തില്‍ സമര്‍പ്പിക്കണം: പത്തു രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ്/ ബാങ്കേഴ്സ് ചെക്ക് എന്നിവയായി. സെക്ഷന്‍ ഓഫീസര്‍, പ്രധാനമന്ത്രിയുടെ ഓഫീസ് എന്ന വിലാസത്തില്‍ ന്യൂഡല്‍ഹില്‍ മാറാവുന്ന രീതിയില്‍ വേണം അയക്കാന്‍. പോസ്റ്റല്‍ ഓര്‍ഡര്‍ സെക്ഷന്‍ ഓഫീസര്‍, പ്രധാനമന്ത്രിയുടെ ഓഫീസ് എന്ന വിലാസത്തില്‍വേണം എടുക്കാന്‍. അല്ലെങ്കില്‍ ദാരിദ്ര രേഖയ്ക്ക് താഴെയുള്ളവരാണെങ്കില്‍ അപേക്ഷാ ഫീസ് നല്കുന്നതിന്നിന്ന് ഒഴിവാകുന്നതിനുവേണ്ടിയുള്ള തെളിവ് സഹിതം