ശ്രീ നരേന്ദ്രമോദി [ ![]() |
പ്രധാനമന്ത്രി സ്ഥാനം കൂടാതെ,: പേഴ്സണല്‍, പൊതു പരാതിപരിഹാരം; പെന്ഷന് മന്ത്രാലയം; ആണവോര്‍ജ വകുപ്പ്; എല്ലാ സുപ്രധാന നയ തീരുമാനങ്ങളും; മറ്റ് മന്ത്രിമാര്‍ക്ക് അനുവദിച്ചിട്ടില്ലാത്ത വകുപ്പുകള്‍; |
|
കാബിനറ്റ് മന്ത്രിമാര്‍ |
||
1 | ശ്രീ രാജ് നാഥ് സിംഗ് [ ![]() |
രാജ്യരക്ഷ മന്ത്രി. |
2 | ശ്രീ അമിത് ഷാ [ ![]() |
ആഭ്യന്ത്രരമന്ത്രി സഹകരണ മന്ത്രി. |
3 | ശ്രീ നിതിൻ ജയറാം ഗഡ്കരി [ ![]() |
റോഡ് ഗതാഗത ഹൈവേ മന്ത്രി. |
4 | ശ്രീ ജഗത് പ്രകാശ് നദ്ദ [ ![]() |
ആരോഗ്യ-കുടുംബക്ഷേമ മന്ത്രി; രാസവസ്തു, രാസവളം മന്ത്രി |
5 | ശ്രീ ശിവരാജ് സിംഗ് ചൗഹാൻ [ ![]() |
കാര്‍ഷിക-കര്‍ഷകക്ഷേമ മന്ത്രി; ഗ്രാമവികസന മന്ത്രി. |
6 | ശ്രീമതി നിർമല സീതാരാമൻ [ ![]() |
ധനമന്ത്രി; കോര്‍പ്പറേറ്റ് കാര്യ മന്ത്രി. |
7 | ഡോ. സുബ്രഹ്മണ്യം ജയശങ്കർ [ ![]() |
വിദേശകാര്യ മന്ത്രി. |
8 | ശ്രീ മനോഹർ ലാൽ [ ![]() |
ഭവന-നഗരകാര്യ മന്ത്രി; ഊര്‍ജമന്ത്രി |
9 | ശ്രീ എച്ച് ഡി കുമാരസ്വാമി [ ![]() |
ഖന വ്യവസായ -ഉരുക്ക് മന്ത്രി; |
10 | ശ്രീ പിയൂഷ് ഗോയൽ [ ![]() |
വാണിജ്യ-വ്യവസായ മന്ത്രി. |
11 | ശ്രീ ധർമ്മേന്ദ്ര പ്രധാൻ [ ![]() |
വിദ്യാഭ്യാസ മന്ത്രി. |
12 | ശ്രീ ജിതൻ റാം മാഞ്ചി [ ![]() |
സൂക്ഷ്മ-ചെറുകിട-ഇടത്തരം വ്യവസായ മന്ത്രി. |
13 | ശ്രീ രാജീവ് രഞ്ജൻ സിംഗ് (ലലൻ സിംഗ്) [ ![]() |
പഞ്ചായത്തീരാജ് ; ഫിഷറീസ്, മൃഗസംരക്ഷണ -ക്ഷീരവികസന മന്ത്രി. |
14 | ശ്രീ സർബാനന്ദ സോനോവാൾ [ ![]() |
തുറമുഖ – കപ്പല്‍ – ജലഗതാഗത മന്ത്രി |
15 | ഡോ. വീരേന്ദ്ര കുമാർ [ ![]() |
സാമൂഹ്യനീതി-ശാക്തീകരണ മന്ത്രി. |
16 | ശ്രീ കിഞ്ജരാപ്പു രാംമോഹൻ നായിഡു [ ![]() |
വ്യോമയാന മന്ത്രി. |
17 | ശ്രീ പ്രള്‍ഹാദ് ജോഷി [ ![]() |
ഉപഭോക്തൃകാര്യ-ഭക്ഷ്യ പൊതുവിതരണ മന്ത്രി; നവ, പുനരുപയോഗ ഊര്‍ജ മന്ത്രി. |
18 | ശ്രീ ജുവൽ ഓറം [ ![]() |
ഗോത്രകാര്യ മന്ത്രി. |
19 | ശ്രീ ഗിരിരാജ് സിംഗ് [ ![]() |
ടെക്സ്റ്റൈല്‍സ് മന്ത്രി. |
20 | ശ്രീ അശ്വിനി വൈഷ്ണവ് [ ![]() |
റെയില്‍വേ മന്ത്രി; വാര്‍ത്താ വിതരണ പ്രക്ഷേപണ; ഇലക്ട്രോണിക്സ് – വിവരസാങ്കേതിക മന്ത്രി. |
21 | ശ്രീ ജ്യോതിരാദിത്യ എം. സിന്ധ്യ [ ![]() |
വാർത്താവിനിമയ മന്ത്രി വടക്കുകിഴക്കന്‍ മേഖലാ വികസന മന്ത്രി. |
22 | ശ്രീ ഭൂപേന്ദർ യാദവ് [ ![]() |
പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രി. |
23 | ശ്രീ ഗജേന്ദ്ര സിംഗ് ഷെഖാവത് [ ![]() |
സാംസ്കാരിക മന്ത്രി; വിനോദസഞ്ചാരം. |
24 | ശ്രീമതി അന്നപൂർണ ദേവി [ ![]() |
വനിതാ ശിശുവികസന മന്ത്രി |
25 | ശ്രീ കിരൺ റിജിജു [ ![]() |
പാര്‍ലമെന്ററികാര്യ മന്ത്രി; ന്യൂനപക്ഷകാര്യ മന്ത്രി. |
26 | ശ്രീ ഹർദീപ് സിംഗ് പുരി [ ![]() |
പെട്രോളിയം – പ്രകൃതിവാതക മന്ത്രി |
27 | ഡോ. മൻസുഖ് മാണ്ഡവ്യ [ ![]() |
തൊഴില്‍ മന്ത്രി; യുവജനകാര്യ കായിക മന്ത്രി. |
28 | ശ്രീ ജി. കിഷൻ റെഡ്ഡി [ ![]() |
കല്‍ക്കരി – ഖനി മന്ത്രി. |
29 | ശ്രീ ചിരാഗ് പാസ്വാൻ [ ![]() |
ഭക്ഷ്യസംസ്കരണ വ്യവസായ മന്ത്രി. |
30 | ശ്രീ സി ആർ പാട്ടീൽ [ ![]() |
ജലശക്തി മന്ത്രി. |
സഹമന്ത്രിമാര്‍ (സ്വതന്ത്ര ചുമതല) |
||
1 | ശ്രീ റാവു ഇന്ദർജിത് സിംഗ് [ ![]() |
സ്റ്റാറ്റിസ്റ്റിക്സ് – പദ്ധതിനിര്‍വഹണ സഹമന്ത്രി (സ്വതന്ത്ര ചുമതല); ആസൂത്രണ സഹമന്ത്രി (സ്വതന്ത്ര ചുമതല); സാംസ്കാരിക സഹമന്ത്രി. |
2 | ഡോ. ജിതേന്ദ്ര സിംഗ് [ ![]() |
ശാസ്ത്ര സാങ്കേതിക സഹമന്ത്രി (സ്വതന്ത്ര ചുമതല); ഭൗമശാസ്ത്ര സഹമന്ത്രി (സ്വതന്ത്ര ചുമതല); പ്രധാനമന്ത്രിയുടെ ഓഫീസിലെ സഹമന്ത്രി പേഴ്സണല്‍, പൊതു പരാതിപരിഹാര, പെന്ഷന് സഹമന്ത്രി; ആണവോര്‍ജ സഹമന്ത്രി; ബഹിരാകാശ സഹമന്ത്രി; |
3 | ശ്രീ അർജുൻ റാം മേഘ്വാൾ [ ![]() |
നീതിന്യായ സഹമന്ത്രി (സ്വതന്ത്ര ചുമതല); പാര്‍ലമെന്ററി കാര്യ സഹമന്ത്രി. |
4 | ശ്രീ ജാദവ് പ്രതാപ റാവു ഗണപത് റാവു [ ![]() |
ആയുഷ് സഹമന്ത്രി (സ്വതന്ത്ര ചുമതല); ആരോഗ്യ കുടുംബക്ഷേമ സഹമന്ത്രി . |
5 | ശ്രീ ജയന്ത് ചൗധരി [ ![]() |
നൈപുണ്യ വികസന -സംരംഭക സഹമന്ത്രി (സ്വതന്ത്ര ചുമതല); വിദ്യാഭ്യാസ സഹമന്ത്രി. |
സഹമന്ത്രിമാര്‍ |
||
1 | ശ്രീ ജിതിൻ പ്രസാദ [ ![]() |
വാണിജ്യ വ്യവസായ സഹമന്ത്രി; ഇലക്ട്രോണിക്സ് – വിവരസാങ്കേതിക സഹമന്ത്രി. |
2 | ശ്രീ ശ്രീപദ് യെസ്സോ നായിക് [ ![]() |
ഊര്‍ജ സഹമന്ത്രി; നവ, പുനരുപയോഗ ഊര്‍ജ സഹമന്ത്രി. |
3 | ശ്രീ പങ്കജ് ചൗധരി [ ![]() |
ധനകാര്യ സഹമന്ത്രി. |
4 | ശ്രീ കൃഷൻ പാൽ [ ![]() |
സഹകരണ സഹമന്ത്രി. |
5 | ശ്രീ രാംദാസ് അഠാവലെ [ ![]() |
സാമൂഹ്യനീതി- ശാക്തീകരണ സഹമന്ത്രി. |
6 | ശ്രീ രാംനാഥ് ഠാക്കൂർ [ ![]() |
കാര്‍ഷിക – കര്‍ഷകക്ഷേമ സഹമന്ത്രി. |
7 | ശ്രീ നിത്യാനന്ദ് റായ് [ ![]() |
ആഭ്യന്തര സഹമന്ത്രി . |
8 | ശ്രീമതി അനുപ്രിയ പട്ടേൽ [ ![]() |
ആരോഗ്യ-കുടുംബക്ഷേമ സഹമന്ത്രി; രാസവസ്തു – രാസവള സഹമന്ത്രി. |
9 | ശ്രീ വി. സോമണ്ണ [ ![]() |
ജലശക്തി സഹമന്ത്രി; റെയില്‍വേ സഹമന്ത്രി. |
10 | ഡോ. ചന്ദ്രശേഖർ പെമ്മാസാനി [ ![]() |
ഗ്രാമവികസന സഹമന്ത്രി; വാർത്താവിനിമയ സഹമന്ത്രി. |
11 | പ്രൊഫ. എസ്.പി. സിംഗ് ബഗെൽ [ ![]() |
ഫിഷറീസ്, മൃഗസംരക്ഷണ – ക്ഷീരവികസന സഹമന്ത്രി; പഞ്ചായത്തീരാജ് സഹമന്ത്രി . |
12 | Sസുശ്രീ ശോഭ കരന്ദ്ലാജെ [ ![]() |
സൂക്ഷ്മ-ചെറുകിട-ഇടത്തരം വ്യവസായ സഹമന്ത്രി; തൊഴില്‍ സഹമന്ത്രി. |
13 | ശ്രീ കീർത്തിവർദ്ധൻ സിംഗ് [ ![]() |
പരിസ്ഥിതി, വന, കാലാവസ്ഥാവ്യതിയാന സഹമന്ത്രി; വിദേശകാര്യ സഹമന്ത്രി. |
14 | ശ്രീ ബി. എൽ. വർമ്മ [ ![]() |
ഉപഭോക്തൃകാര്യ -ഭക്ഷ്യ പൊതുവിതരണ സഹമന്ത്രി; സാമൂഹ്യനീതി – ശാക്തീകരണ സഹമന്ത്രി. |
15 | ശ്രീ ശന്തനു ഠാക്കൂർ [ ![]() |
തുറമുഖ – കപ്പല്‍ – ജലഗതാഗത സഹമന്ത്രി |
16 | ശ്രീ സുരേഷ് ഗോപി [ ![]() |
പെട്രോളിയം – പ്രകൃതിവാതക സഹമന്ത്രി; വിനോദസഞ്ചാര സഹമന്ത്രി. |
17 | ഡോ. എൽ. മുരുകൻ [ ![]() |
വാര്‍ത്താ വിതരണ പ്രക്ഷേപണ സഹമന്ത്രി; പാര്‍ലമെന്ററി കാര്യ സഹമന്ത്രി. |
18 | ശ്രീ അജയ് തംത [ ![]() |
റോഡ് ഗതാഗത ഹൈവേ സഹമന്ത്രി |
19 | ശ്രീ ബണ്ടി സഞ്ജയ് കുമാർ [ ![]() |
ആഭ്യന്തര സഹമന്ത്രി. |
20 | ശ്രീ കമലേഷ് പാസ്വാൻ [ ![]() |
ഗ്രാമവികസന സഹമന്ത്രി. |
21 | ശ്രീ ഭഗീരഥ് ചൗധരി [ ![]() |
കാര്‍ഷിക-കര്‍ഷകക്ഷേമ സഹമന്ത്രി. |
22 | ശ്രീ സതീഷ് ചന്ദ്ര ദുബെ [ ![]() |
കല്‍ക്കരി – ഖനി സഹമന്ത്രി |
23 | ശ്രീ സഞ്ജയ് സേഠ് [ ![]() |
പ്രതിരോധ സഹമന്ത്രി. |
24 | ശ്രീ രവ്നീത് സിംഗ് [ ![]() |
ഭക്ഷ്യ സംസ്കരണ വ്യവസായ സഹമന്ത്രി; റെയില്‍വേ സഹമന്ത്രി |
25 | ശ്രീ ദുർഗാദാസ് ഉയികെ [ ![]() |
ഗോത്രകാര്യ സഹമന്ത്രി. |
26 | ശ്രീമതി രക്ഷ നിഖിൽ ഖഡ്സെ [ ![]() |
യുവജനകാര്യ, കായിക സഹമന്ത്രി. |
27 | ശ്രീ സുകാന്ത മജുംദാർ [ ![]() |
വിദ്യാഭ്യാസ സഹമന്ത്രി; വടക്കുകിഴക്കന്‍ മേഖല വികസന സഹമന്ത്രി . |
28 | ശ്രീമതി സാവിത്രി ഠാക്കൂർ [ ![]() |
വനിതാ ശിശുവികസന സഹമന്ത്രി. |
29 | ശ്രീ തോഖൻ സാഹു [ ![]() |
ഭവന നഗരകാര്യ സഹമന്ത്രി. |
30 | ശ്രീ രാജ് ഭൂഷൺ ചൗധരി [ ![]() |
ജലശക്തി സഹമന്ത്രി. |
31 | ശ്രീ ഭൂപതി രാജു ശ്രീനിവാസ വർമ്മ [ ![]() |
ഖന വ്യവസായ – ഉരുക്ക് സഹമന്ത്രി |
32 | ശ്രീ ഹർഷ് മൽഹോത്ര [ ![]() |
കോര്‍പ്പറേറ്റ് കാര്യ സഹമന്ത്രി; റോഡ് ഗതാഗത ഹൈവേ സഹമന്ത്രി. |
33 | ശ്രീമതി നിമുബെൻ ജയന്തിഭായ് ബാംഭനിയ [ ![]() |
ഉപഭോക്തൃകാര്യ, ഭക്ഷ്യ പൊതുവിതരണ സഹമന്ത്രി. |
34 | ശ്രീ മുരളീധർ മൊഹോൽ [ ![]() |
സഹകരണ സഹമന്ത്രി; വ്യോമയാന സഹമന്ത്രി . |
35 | ശ്രീ ജോർജ് കുര്യൻ [ ![]() |
ന്യൂനപക്ഷകാര്യ സഹമന്ത്രി; ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീരവികസന സഹമന്ത്രി. |
36 | ശ്രീ പബിത്ര മാർഗരിറ്റ [ ![]() |
വിദേശകാര്യ സഹമന്ത്രി; ടെക്സ്റ്റൈല്‍സ് സഹമന്ത്രി. |
പ്രധാനമന്ത്രി |
---|
(28.01.2025 ലാണ് പേജ് ഏറ്റവും ഒടുവില്‍ പുതുക്കിയത്)