ശ്രീ. നരേന്ദ്ര മോദി [ ![]() |
പ്രധാനമന്ത്രിയും കൂടാതെയുള്ള ചുമതലകളും : പെഴ്സണല്‍, പൊതുജനങ്ങളുടെ പരാതികളും പെന്‍ഷനുകളും ആണവോര്‍ജ്ജ വകുപ്പ് ബഹിരാകാശ വകുപ്പ് എല്ലാ പ്രധാന നയപരമായ വിഷയങ്ങളും, ഒരു മന്ത്രിക്കും അനുവദിച്ചിട്ടില്ലാത്ത മറ്റ് എല്ലാ വകുപ്പുകളും |
|
ക്യാബിനറ്റ് മന്ത്രിമാര്‍ |
||
1 | ശ്രീ. രാജ്നാഥ് സിംഗ് | ആഭ്യന്തര കാര്യം |
2 | ശ്രീമതി. സുഷമാ സ്വരാജ് [ ![]() |
വിദേശ കാര്യം |
3 | ശ്രീ. അരുണ്‍ ജെയ്റ്റ്ലി [ ![]() |
ധനകാര്യം, കോര്‍പ്പറേറ്റ് കാര്യം |
4 | ശ്രീ. നിതിന്‍ ജയറാം ഗഡ്കരി [ ![]() |
റോഡ് ഗതാഗതം; ഷിപ്പിംഗ്; ജലവിഭവം, നദീ വികസനം, ഗംഗാ പുനരുജ്ജീവനം. |
5 | ശ്രീ. സുരേഷ് പ്രഭു [ ![]() |
വാണിജ്യം, വ്യവസായം സിവില്‍ വ്യോമയാനം |
6 | ശ്രീ. ഡി.വി. സദാനന്ദ ഗൗഡ [ ![]() |
സ്ഥിതിവിവരക്കണക്കുകളും പദ്ധതി നടത്തിപ്പും രാസവസ്തുക്കളും വളങ്ങളും |
7 | ശ്രീമതി. ഉമാ ഭാരതി [ ![]() |
കുടിവെള്ളം , ശുചീകരണം |
8 | ശ്രീ. രാംവിലാസ് പാസ്വാന് [ ![]() |
ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണം |
9 | ശ്രീമതി. മനേകാ സഞ്ജയ് ഗാന്ധി [ ![]() |
വനിതാ ശിശുക്ഷേമം |
10 | ശ്രീ. അനന്ത്കുമാര്‍ [ ![]() [മരണമടഞ്ഞു] |
രാസവസ്തുക്കളും വളങ്ങളും പാര്‍ലമെന്ററികാര്യം |
11 | ശ്രീ. രവിശങ്കര്‍ പ്രസാദ് [ ![]() |
നിയമ, നീതി വകുപ്പ് വാര്‍ത്താവിനിമയവും വിവര സാങ്കേതിക വിദ്യയും |
12 | ശ്രീ. ജഗദ് പ്രകാശ് നദ്ദ [ ![]() |
ആരോഗ്യവും കുടുംബക്ഷേമവും |
13 | ശ്രീ. അനന്ത് ഗീഥേ [ ![]() |
ഖനവ്യവസായവും പൊതുസംരംഭങ്ങളും |
14 | ശ്രീമതി. ഹര്‍സിമ്രത് കൗര്‍ ബാദല്‍ [ ![]() |
ഭക്ഷ്യസംസ്ക്കരണ വ്യവസായം |
15 | ശ്രീ. നരേന്ദ്ര സിംഗ് തൊമാര്‍ [ ![]() |
ഗ്രാമവികസനം പഞ്ചായത്തീരാജ്, ഖനികൾ |
16 | ശ്രീ. ചൗധരി ബീരേന്ദര്‍ സിംഗ് [ ![]() |
ഉരുക്ക് |
17 | ശ്രീ. ജുവല്‍ ഒറാം [ ![]() |
ഗിരിവര്‍ഗ്ഗ കാര്യങ്ങള്‍ |
18 | ശ്രീ. രാധാ മോഹന്‍ സിംഗ് [ ![]() |
കൃഷിയും കര്‍ഷകക്ഷേമവും |
19 | ശ്രീ. തവാര്‍ ചന്ദ് ഗഹലോട്ട് [ ![]() |
സാമൂഹ്യ നീതിയും ശാക്തീകരണവും |
20 | ശ്രീമതി.സ്മൃതി സുബിന് ഇറാനി [ ![]() |
ടെക്സ്റ്റൈൽ നഗര വികസനം ഭവനനിര്‍മ്മാണവും |
21 | ഡോ. ഹര്‍ഷ് വര്ദ്ധന് [ ![]() |
ശാസ്ത്രവും സാങ്കേതിക വിദ്യയും ഭൗമശാസ്ത്രം പരിസ്ഥിതി, വനം, കാലാവസ്ഥാവ്യതിയാനം |
22 | ശ്രീ. പ്രകാശ് ജാവദേക്കര്‍ [ ![]() |
മനുഷ്യവിഭവ ശേഷി വികസനം |
23 | ശ്രീ. ധര്‍മ്മേന്ദ്ര പ്രധാന് [ ![]() |
പെട്രോളിയവും പ്രകൃതി വാതകവും നൈപുണ്യവികസനവും സംരംഭകത്വവും. |
24 | ശ്രീ. പിയൂഷ് ഗോയല്‍ [ ![]() |
റെയിൽവേ, കൽക്കരി |
25 | ശ്രീമതി. നിർമല സീതാരാമൻ [ ![]() |
രാജ്യരക്ഷ |
26 | ശ്രീ. മുഖ്താര്‍ അബ്ബാസ് നഖ്വി [ ![]() |
ന്യൂനപക്ഷകാര്യം. |
27 | ശ്രീ. എം. വെങ്കയ്യ നായിഡു [ ![]() [കാര്യാലയത്തിൽ നിന്നു പദവിയൊഴിഞ്ഞു 18.07.2017] |
വാര്‍ത്താവിതരണവും പ്രക്ഷേപണവും നഗര വികസനം ഭവനനിര്‍മ്മാണവും |
28 | ശ്രീ. കല്‍രാജ് മിശ്ര[കാര്യാലയത്തിൽ നിന്നു പദവിയൊഴിഞ്ഞു 02.09.2017] | സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ |
29 | ശ്രീ. അശോക് ഗജപതി രാജു പുസാപതി [ ![]() |
സിവില്‍ വ്യോമയാനം |
സഹമന്ത്രിമാര്‍ (സ്വതന്ത്ര ചുമതല) |
||
1 | ശ്രീ. റാവു ഇന്ദര്‍ജിത് സിംഗ് [ ![]() |
ആസൂത്രണം (സ്വതന്ത്ര ചുമതല) രാസവസ്തുക്കളും വളങ്ങളും |
2 | ശ്രീ സന്തോഷ് കുമാര്‍ ഗാങ്വര് [ ![]() |
സഹമന്ത്രി (സ്വതന്ത്ര ചുമതല) കേന്ദ്ര തൊഴില്‍ ഉദ്യോഗ മന്ത്രാലയത്തില്‍ |
3 | ശ്രീ. ശ്രീപദ് യശോ നായിക് [ ![]() |
സഹമന്ത്രി (സ്വതന്ത്ര ചുമതല) കേന്ദ്ര ആയുര്‍വേദ, പ്രകൃതി ചികിത്സ, യുനാനി, സിദ്ധ, ഹോമിയോപതി(ആയുഷ്) മന്ത്രാലയം |
4 | ഡോ: ജിതേന്ദ്ര സിംഗ് [ ![]() |
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ വികസനം(സ്വതന്ത്ര ചുമതല), പ്രധാനമന്ത്രിയുടെ ഓഫീസ്, പേഴ്സണല്‍ മന്ത്രാലയം, പൊതുപരാതികളും പെന്‍ഷനുകളും എന്നിവയുടെയും ആണവോര്‍ജ്ജ, ബഹിരാകാശ വകുപ്പുകളുടെയും സഹമന്ത്രി |
5 | ഡോ: മഹേഷ് ശര്‍മ്മ [ ![]() |
സഹമന്ത്രി (സ്വതന്ത്ര ചുമതല), സാംസ്ക്കാരിക മന്ത്രാലയം, സഹമന്ത്രി – വനം, പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയം |
6 | ശ്രീ. ഗിരിരാജ് സിംഗ് [ ![]() |
സഹമന്ത്രി (സ്വതന്ത്ര ചുമതല), സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്കുള്ള മന്ത്രാലയം. |
7 | ശ്രീ മനോജ് സിന്‍ഹ [ ![]() |
സഹമന്ത്രി (സ്വതന്ത്ര ചുമതല) വാര്‍ത്താ വിനിമയം, സഹമന്ത്രി റെയില്‍വെ മന്ത്രാലയം |
8 | ശ്രീ കേണല്‍ രാജ്യവര്‍ദ്ധന്‍ സിംഗ് റത്തോഡ് [ ![]() |
സഹമന്ത്രി (സ്വതന്ത്ര ചുമതല) യുവജനകാര്യ സ്പോര്‍ട്സ് മന്ത്രാലയം, സഹമന്ത്രി (സ്വതന്ത്ര ചുമതല) – വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം |
9 | ശ്രീ. രാജ് കുമാര്‍ സിംഗ് [ ![]() |
സഹമന്ത്രി (സ്വതന്ത്ര ചുമതല) ഊര്‍ജ്ജം, നവീന പുനരുയുപയോഗ ഊര്‍ജ്ജം(സ്വതന്ത്രചുമതല). |
10 | ശ്രീ. ഹര്‍ദീപ് സിംഗ് പുരി [ ![]() |
സഹമന്ത്രി (സ്വതന്ത്ര ചുമതല) ഭവനനിര്‍മ്മാണവും നഗരകാര്യങ്ങളും |
11 | ശ്രീ. ശ്രീ അല്‍ഫോണ്‍സ് കണ്ണന്താനം [ ![]() |
സഹമന്ത്രി (സ്വതന്ത്ര ചുമതല) വിനോദസഞ്ചാര മന്ത്രാലയം ഇലക്ടോണിക്സ്, വിവര സാങ്കേതിക വിദ്യാ മന്ത്രാലയം |
12 | ശ്രീ. ബന്ദാരു ദത്താത്രേയ[കാര്യാലയത്തിൽ നിന്നു പദവിയൊഴിഞ്ഞു 02.09.2017] | തൊഴിലും ഉദ്യോഗവും (സ്വതന്ത്ര ചുമതല). |
13 | ശ്രീ. രാജീവ് പ്രതാപ് റൂഡി [കാര്യാലയത്തിൽ നിന്നു പദവിയൊഴിഞ്ഞു 02.09.2017] |
നൈപുണ്യവികസനവും സംരംഭകത്വവും (സ്വതന്ത്ര ചുമതല) |
സംസ്ഥാന മന്ത്രിമാർ |
||
1 | ശ്രീ വിജയ്ഗോയല്‍ [ ![]() |
പാര്‍ലമെന്ററി കാര്യം, സ്റ്റാറ്റിസ്റ്റിക്സും പദ്ധതിനിര്‍വഹണവും |
2 | ശ്രീ രാധാകൃഷ്ണന്.പി [ ![]() |
ധനകാര്യം, ഷിപ്പിംഗ് |
3 | ശ്രീ. എസ്.എസ്. അലുവാലിയ [ ![]() |
കുടിവെള്ളവും ശുചിത്വവും |
4 | ശ്രീ. രമേശ് ചന്ദപ്പ ജിഗജിനാഗി [ ![]() |
കുടിവെള്ളവും ശുചിത്വവും |
5 | ശ്രീ. രാംദാസ് അത്വാലെ [ ![]() |
സാമൂഹികനീതിയും ശാക്തീകരണവും |
6 | ശ്രീ. വിഷ്ണു ദിയോ സായി [ ![]() |
ഉരുക്ക് മന്ത്രാലയം |
7 | ശ്രീ. രാം കൃപാല്‍ യാദവ് [ ![]() |
ഗ്രാമവികസനം |
8 | ശ്രീ. ഹന്സ്രാജ് ഗംഗാറാം അഹിര്‍ [ ![]() |
ആഭ്യന്തരമന്ത്രാലയം |
9 | ശ്രീ ഹരിബായി പാര്‍ത്ഥിഭായി ചൗധരി [ ![]() |
ഖനി, കല്‍ക്കരി മന്ത്രാലയം |
10 | ശ്രീ രജേന്‍ ഗോഹൈന്‍ [ ![]() |
റെയില്‍വേ |
11 | ജനറല്‍(റിട്ട) വി.കെ. സിംഗ് [ ![]() |
വിദേശകാര്യം |
12 | ശ്രീ. പര്‍ഷോത്തം രുപാല [ ![]() |
കൃഷി, കര്‍ഷകക്ഷേമം, പഞ്ചായത്തി രാജ് |
13 | ശ്രീ. കൃഷന് പാല് [ ![]() |
സാമൂഹികനീതിയും ശാക്തീകരണവും |
14 | ശ്രീ ജസ്വന്ത്സിംഗ് സുമന്‍ബായി ഭാഭോര്‍ [ ![]() |
ഗോത്രകാര്യങ്ങള് |
15 | ശ്രീ. ശിവ് പ്രതാപ് ശുക്ല [ ![]() |
ധനമന്ത്രാലയം |
16 | ശ്രീ. അശ്വനി കുമാര്‍ ചൗബേ [ ![]() |
ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം. |
17 | ശ്രീ. സുദര്ശന് ഭഗത് [ ![]() |
ഗിരിവര്‍ഗ്ഗകാര്യം |
18 | ഉപേന്ദ്ര കുഷ്വാഹ [11.12.2018 ന് കാര്യാലയത്തിൽ നിന്നു പദവിയൊഴിഞ്ഞു] |
മാനവ വിഭവശേഷി വികസനം |
19 | ശ്രീ. കിരണ്‍ റിജിജ്ജു [ ![]() |
ആഭ്യന്തര കാര്യം |
20 | ഡോ: വീരേന്ദ്ര കുമാര്‍ [ ![]() |
വനിതാ ശിശുക്ഷേമം, ന്യൂനപക്ഷകാര്യങ്ങള്‍ |
21 | ശ്രീ. അനന്ത്കുമാര്‍ ഹെഗ്ഡേ [ ![]() |
നൈപുണ്യവികസനവും സംരംഭകത്വവും |
22 | ശ്രീ. എം.ജെ. അക്ബര്‍ [ ![]() |
വിദേശകാര്യം |
23 | സാധ്വി നിരഞ്ജന് ജ്യോതി [ ![]() |
ഭക്ഷ്യ സംസ്ക്കരണ വ്യവസായം |
24 | ശ്രീ. ജയന്ത് സിന്‍ഹ [ ![]() |
വ്യോമയാനം |
25 | ശ്രീ. ബാബുല്‍ സുപ്രിയോ [ ![]() |
ഘന വ്യവസായവും പൊതു സംരംഭങ്ങളും |
26 | ശ്രീ. വിജയ് സാംപ്ല [ ![]() |
പാര്‍ലമെന്ററി കാര്യം, ജലവിഭവം, നദീവികസനം, ഗംഗാ പുനരുജ്ജീവനം |
27 | ശ്രീ അര്ജ്ജുന് റാം മേഘ്വാള് [ ![]() |
സാമൂഹിക നീതിയും ശാക്തീകരണവും |
28 | ശ്രീ അജയ് താംത [ ![]() |
ടെക്സ്റ്റൈല്‍സ് |
29 | ശ്രീമതി കൃഷ്ണാ രാജ് [ ![]() |
കൃഷിയും കര്‍ഷക ക്ഷേമവും |
30 | ശ്രീ. മന്‍സുഖ് എല്‍. മണ്ഡാവിയ [ ![]() |
റോഡ് ഗതാഗതം,ഹൈവേകള്‍ ഷിപ്പിംഗ്, രാസവസ്തുക്കള്‍, വളം. |
31 | ശ്രീമതി അനുപ്രിയ പട്ടേല്‍ [ ![]() |
ആരോഗ്യവും കുടുംബക്ഷേമവും |
32 | ശ്രീ. സി.ആര്. ചൗധരി [ ![]() |
ഉപഭോക്തൃകാര്യം, ഭക്ഷ്യം, പൊതുവിതരണം, വാണിജ്യം, വ്യവസായം. |
33 | ശ്രീ. പി.പി. ചൗധരി [ ![]() |
നിയമം, നീതിന്യായം, കമ്പനികാര്യം |
34 | ഡോ: സുഭാഷ് റാമറാവു ഭംരെ [ ![]() |
പ്രതിരോധ മന്ത്രാലയം |
35 | ഗജേന്ദ്രസിംഗ് ഷേഖാവത് [ ![]() |
കൃഷി, കര്‍ഷക ക്ഷേമം |
36 | ഡോ: സത്യപാല്‍ സിംഗ് [ ![]() |
മാനവശേഷി വികസനം, ജലവിഭവങ്ങള്‍, നദീവികസനം, ഗംഗാ പുനരുജ്ജീവനം. |
37 | ശ്രീ. ഫഗന്‍ സിംഗ് കുലസ്തെ [02.09.2017 ന് കാര്യാലയത്തിൽ നിന്നു പദവിയൊഴിഞ്ഞു] |
ആരോഗ്യവും കുടുംബക്ഷേമവും |
38 | ഡോ. സഞ്ജീവ് കുമാര്‍ ബല്യാന്‍ [ ![]() |
ജലവിഭവം, നദീവികസനവും, ഗംഗാ പുനരുദ്ധാരണവും |
39 | ഡോ. മഹേന്ദ്ര നാഥ് പാണ്ഡെ [02.09.2017 ന് കാര്യാലയത്തിൽ നിന്നു പദവിയൊഴിഞ്ഞു] |
മനുഷ്യവിഭവ ശേഷി വികസനം |
40 | ശ്രീ. വൈ.എസ്. ചൗധരി [ ![]() |
ശാസ്ത്ര-സാങ്കേതികം; ഭൗമശാസ്ത്രം |
പ്രധാനമന്ത്രി |
---|
(27.02.2019 -ലാണ് പേജ് ഏറ്റവും ഒടുവില്‍ പുതുക്കിയത്)