
ജെ ഡി വാൻസ്, വൈസ് പ്രസിഡന്റ്, യുഎസ്എ
( Apr 21, 2025 )
ഇന്ന് വൈകുന്നേരം പ്രധാനമന്ത്രി മോദിയെ കാണാൻ കഴിഞ്ഞത് ഒരു ബഹുമതിയായി കരുതുന്നു. അദ്ദേഹം ഒരു മികച്ച നേതാവാണ്, അദ്ദേഹം എന്റെ കുടുംബത്തോട് അവിശ്വസനീയമാംവിധം ദയാലുവായിരുന്നു. ഇന്ത്യയിലെ ജനങ്ങളുമായുള്ള ഞങളുടെ സൗഹൃദവും സഹകരണവും ശക്തിപ്പെടുത്തുന്നതിന് പ്രസിഡന്റ് ട്രംപിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നു!