ശ്രീ. നരേന്ദ്ര മോദി [ 191KB ] | പ്രധാനമന്ത്രിയും കൂടാതെയുള്ള ചുമതലകളും : പെഴ്സണല്‍, പൊതുജനങ്ങളുടെ പരാതികളും പെന്‍ഷനുകളും ആണവോര്‍ജ്ജ വകുപ്പ് ബഹിരാകാശ വകുപ്പ് എല്ലാ പ്രധാന നയപരമായ വിഷയങ്ങളും, ഒരു മന്ത്രിക്കും അനുവദിച്ചിട്ടില്ലാത്ത മറ്റ് എല്ലാ വകുപ്പുകളും |
|
ക്യാബിനറ്റ് മന്ത്രിമാര്‍ |
||
1 | ശ്രീ. രാജ്നാഥ് സിംഗ് [ 715KB ] | ആഭ്യന്തര കാര്യം |
2 | ശ്രീമതി. സുഷമാ സ്വരാജ് [ 94KB ] | വിദേശ കാര്യം |
3 | ശ്രീ. അരുണ്‍ ജെയ്റ്റ്ലി [ 1401KB ] | വകുപ്പ് ഇല്ലാ മന്ത്രി |
4 | ശ്രീ. എം. വെങ്കയ്യ നായിഡു [ 809KB ] [കാര്യാലയത്തിൽ നിന്നു പദവിയൊഴിഞ്ഞു 18.07.2017] |
വാര്‍ത്താവിതരണവും പ്രക്ഷേപണവും നഗര വികസനം ഭവനനിര്‍മ്മാണവും |
5 | ശ്രീ. നിതിന്‍ ജയറാം ഗഡ്കരി [ 492KB ] | റോഡ് ഗതാഗതം, ഷിപ്പിംഗ്, ജലവിഭവം, നദീ വികസനം, ഗംഗാ പുനരുജ്ജീവനം. |
6 | ശ്രീ. സുരേഷ് പ്രഭു [ 138KB ] | വാണിജ്യം, വ്യവസായം സിവില്‍ വ്യോമയാനം |
7 | ശ്രീ. ഡി.വി. സദാനന്ദ ഗൗഡ [ 540KB ] | സ്ഥിതിവിവരക്കണക്കുകളും പദ്ധതി നടത്തിപ്പും |
8 | ശ്രീമതി. ഉമാ ഭാരതി [ 151KB ] | കുടിവെള്ളം , ശുചീകരണം |
9 | ശ്രീ. രാംവിലാസ് പാസ്വാന് [ 232KB ] | ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണം |
10 | ശ്രീ. കല്‍രാജ് മിശ്ര [ 1771KB ] [കാര്യാലയത്തിൽ നിന്നു പദവിയൊഴിഞ്ഞു 03.09.2017] | സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ |
11 | ശ്രീമതി. മനേകാ സഞ്ജയ് ഗാന്ധി [ 51KB ] | വനിതാ ശിശുക്ഷേമം |
12 | ശ്രീ. അനന്ത്കുമാര്‍ [ 147KB ] | രാസവസ്തുക്കളും വളങ്ങളും പാര്‍ലമെന്ററികാര്യം |
13 | ശ്രീ. രവിശങ്കര്‍ പ്രസാദ് [ 56KB ] | നിയമ, നീതി വകുപ്പ് വാര്‍ത്താവിനിമയവും വിവര സാങ്കേതിക വിദ്യയും |
14 | ശ്രീ. ജഗദ് പ്രകാശ് നദ്ദ [ 537KB ] | ആരോഗ്യവും കുടുംബക്ഷേമവും |
15 | ശ്രീ. അശോക് ഗജപതി രാജു പുസാപതി [ 190KB ] [10.03.2018 ന് കാര്യാലയത്തിൽ നിന്നു പദവിയൊഴിഞ്ഞു] | സിവില്‍ വ്യോമയാനം |
16 | ശ്രീ. അനന്ത് ഗീഥേ [ 167KB ] | ഖനവ്യവസായവും പൊതുസംരംഭങ്ങളും |
17 | ശ്രീമതി. ഹര്‍സിമ്രത് കൗര്‍ ബാദല്‍ [ 420KB ] | ഭക്ഷ്യസംസ്ക്കരണ വ്യവസായം |
18 | ശ്രീ. നരേന്ദ്ര സിംഗ് തൊമാര്‍ [ 224KB ] | ഗ്രാമവികസനം പഞ്ചായത്തീരാജ്, ഖനികൾ |
19 | ശ്രീ. ചൗധരി ബീരേന്ദര്‍ സിംഗ് [ 217KB ] | ഉരുക്ക് |
20 | ശ്രീ. ജുവല്‍ ഒറാം [ 289KB ] | ഗിരിവര്‍ഗ്ഗ കാര്യങ്ങള്‍ |
21 | ശ്രീ. രാധാ മോഹന്‍ സിംഗ് [ 203KB ] | കൃഷിയും കര്‍ഷകക്ഷേമവും |
22 | ശ്രീ. തവാര്‍ ചന്ദ് ഗഹലോട്ട് [ 311KB ] | സാമൂഹ്യ നീതിയും ശാക്തീകരണവും |
23 | ശ്രീമതി.സ്മൃതി സുബിന് ഇറാനി [ 392KB ] | ടെക്സ്റ്റൈൽ |
24 | ഡോ. ഹര്‍ഷ് വര്ദ്ധന് [ 26KB ] | ശാസ്ത്രവും സാങ്കേതിക വിദ്യയും ഭൗമശാസ്ത്രം പരിസ്ഥിതി, വനം, കാലാവസ്ഥാവ്യതിയാനം |
25 | ശ്രീ. പ്രകാശ് ജാവദേക്കര്‍ [ 121KB ] | മനുഷ്യവിഭവ ശേഷി വികസനം |
26 | ശ്രീ. മനോഹര്‍ പരീക്കര്‍ [ 4559KB ] [കാര്യാലയത്തിൽ നിന്നു പദവിയൊഴിഞ്ഞു 13.03.2017] | രാജ്യരക്ഷ |
27 | ഡോ. നജ്മ എ ഹെപ്തുള്ള [കാര്യാലയത്തിൽ നിന്നു പദവിയൊഴിഞ്ഞു 12.07.2016] |
ന്യൂനപക്ഷ കാര്യം |
28 | ശ്രീ. ധര്‍മ്മേന്ദ്ര പ്രധാന് [ 95KB ] | പെട്രോളിയവും പ്രകൃതി വാതകവും നൈപുണ്യവികസനവും സംരംഭകത്വവും. |
29 | ശ്രീ. പിയൂഷ് ഗോയല്‍ [ 41KB ] | റെയിൽവേ, കൽക്കരി, ധനകാര്യം, കോര്‍പ്പറേറ്റ് കാര്യം |
30 | ശ്രീമതി. നിർമല സീതാരാമൻ [ 54KB ] | രാജ്യരക്ഷ |
31 | ശ്രീ. മുഖ്താര്‍ അബ്ബാസ് നഖ്വി [ 336KB ] | ന്യൂനപക്ഷകാര്യം. |
സഹമന്ത്രിമാര്‍ (സ്വതന്ത്ര ചുമതല) |
||
1 | ശ്രീ. റാവു ഇന്ദര്‍ജിത് സിംഗ് | ആസൂത്രണം (സ്വതന്ത്ര ചുമതല) രാസവസ്തുക്കളും വളങ്ങളും |
2 | ശ്രീ. ബന്ദാരു ദത്താത്രേയ [ 1803KB ] [കാര്യാലയത്തിൽ നിന്നു പദവിയൊഴിഞ്ഞു 02.09.2017] | തൊഴിലും ഉദ്യോഗവും (സ്വതന്ത്ര ചുമതല). |
3 | ശ്രീ. രാജീവ് പ്രതാപ് റൂഡി [കാര്യാലയത്തിൽ നിന്നു പദവിയൊഴിഞ്ഞു 02.09.2017] |
നൈപുണ്യവികസനവും സംരംഭകത്വവും (സ്വതന്ത്ര ചുമതല) |
4 | ശ്രീ സന്തോഷ് കുമാര്‍ ഗാങ്വര് [ 554KB ] | സഹമന്ത്രി (സ്വതന്ത്ര ചുമതല) കേന്ദ്ര തൊഴില്‍ ഉദ്യോഗ മന്ത്രാലയത്തില്‍ |
5 | ശ്രീ. ശ്രീപദ് യശോ നായിക് [ 246KB ] | സഹമന്ത്രി (സ്വതന്ത്ര ചുമതല) കേന്ദ്ര ആയുര്‍വേദ, പ്രകൃതി ചികിത്സ, യുനാനി, സിദ്ധ, ഹോമിയോപതി(ആയുഷ്) മന്ത്രാലയം |
6 | ഡോ: ജിതേന്ദ്ര സിംഗ് [ 235KB ] | വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ വികസനം(സ്വതന്ത്ര ചുമതല), പ്രധാനമന്ത്രിയുടെ ഓഫീസ്, പേഴ്സണല്‍ മന്ത്രാലയം, പൊതുപരാതികളും പെന്‍ഷനുകളും എന്നിവയുടെയും ആണവോര്‍ജ്ജ, ബഹിരാകാശ വകുപ്പുകളുടെയും സഹമന്ത്രി |
7 | ഡോ: മഹേഷ് ശര്‍മ്മ [ 266KB ] | സഹമന്ത്രി (സ്വതന്ത്ര ചുമതല), സാംസ്ക്കാരിക മന്ത്രാലയം, സഹമന്ത്രി – വനം, പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയം |
8 | ശ്രീ. ഗിരിരാജ് സിംഗ് [ 77KB ] | സഹമന്ത്രി (സ്വതന്ത്ര ചുമതല), സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്കുള്ള മന്ത്രാലയം. |
9 | ശ്രീ മനോജ് സിന്‍ഹ [ 65KB ] | സഹമന്ത്രി (സ്വതന്ത്ര ചുമതല) വാര്‍ത്താ വിനിമയം, സഹമന്ത്രി റെയില്‍വെ മന്ത്രാലയം |
10 | ശ്രീ. അനില്‍ മാധവ് ദവെ [മരണമടഞ്ഞു] |
പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാനം (സ്വതന്ത്ര ചുമതല) |
11 | ശ്രീ സർബാനന്ദ സോനോവാൾ [കാര്യാലയത്തിൽ നിന്നു പദവിയൊഴിഞ്ഞു 22.05.2016] |
യുവജനകാര്യവും, സ്പോര്‍ട്ട്സും (സ്വതന്ത്ര ചുമതല) |
12 | ശ്രീ.സനവർ ലാൽ ജാട്ട് [കാര്യാലയത്തിൽ നിന്നു പദവിയൊഴിഞ്ഞു 05.07.2016] |
ജലവിഭവം, നദീവികസനവും, ഗംഗാ പുനരുദ്ധാരണവും |
13 | ശ്രീ കേണല്‍ രാജ്യവര്‍ദ്ധന്‍ സിംഗ് റത്തോഡ് [ 314KB ] | സഹമന്ത്രി (സ്വതന്ത്ര ചുമതല) യുവജനകാര്യ സ്പോര്‍ട്സ് മന്ത്രാലയം, സഹമന്ത്രി (സ്വതന്ത്ര ചുമതല) – വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം |
14 | ശ്രീ. രാജ് കുമാര്‍ സിംഗ് [ 30KB ] | സഹമന്ത്രി (സ്വതന്ത്ര ചുമതല) ഊര്‍ജ്ജം, നവീന പുനരുയുപയോഗ ഊര്‍ജ്ജം(സ്വതന്ത്രചുമതല). |
15 | ശ്രീ. ഹര്‍ദീപ് സിംഗ് പുരി [ 94KB ] | സഹമന്ത്രി (സ്വതന്ത്ര ചുമതല) ഭവനനിര്‍മ്മാണവും നഗരകാര്യങ്ങളും |
16 | ശ്രീ. ശ്രീ അല്‍ഫോണ്‍സ് കണ്ണന്താനം [ 85KB ] | സഹമന്ത്രി (സ്വതന്ത്ര ചുമതല) വിനോദസഞ്ചാര മന്ത്രാലയം |
സംസ്ഥാന മന്ത്രിമാർ |
||
1 | ശ്രീ വിജയ്ഗോയല്‍ [ 159KB ] | പാര്‍ലമെന്ററി കാര്യം, സ്റ്റാറ്റിസ്റ്റിക്സും പദ്ധതിനിര്‍വഹണവും |
2 | ശ്രീ രാധാകൃഷ്ണന്.പി [ 283KB ] | ധനകാര്യം, ഷിപ്പിംഗ് |
3 | ശ്രീ. ഫഗന്‍ സിംഗ് കുലസ്തെ [02.09.2017 ന് കാര്യാലയത്തിൽ നിന്നു പദവിയൊഴിഞ്ഞു] |
ആരോഗ്യവും കുടുംബക്ഷേമവും |
4 | ശ്രീ. എസ്.എസ്. അലുവാലിയ [ 174KB ] | ഇലക്ടോണിക്സ്, വിവര സാങ്കേതിക വിദ്യാ മന്ത്രാലയം |
5 | ശ്രീ. രമേശ് ചന്ദപ്പ ജിഗജിനാഗി [ 64KB ] | കുടിവെള്ളവും ശുചിത്വവും |
6 | ശ്രീ. രാംദാസ് അത്വാലെ [ 104KB ] | സാമൂഹികനീതിയും ശാക്തീകരണവും |
7 | ശ്രീ. രാം കൃപാല്‍ യാദവ് [ 1121KB ] | ഗ്രാമവികസനം |
8 | ശ്രീ. വിഷ്ണു ദിയോ സായി [ 1317KB ] | ഉരുക്ക് മന്ത്രാലയം |
9 | ശ്രീ. ഹന്സ്രാജ് ഗംഗാറാം അഹിര്‍ [ 1584KB ] | ആഭ്യന്തരമന്ത്രാലയം |
10 | ശ്രീ ഹരിബായി പാര്‍ത്ഥിഭായി ചൗധരി [ 1285KB ] | ഖനി, കല്‍ക്കരി മന്ത്രാലയം |
11 | ശ്രീ രജേന്‍ ഗോഹൈന്‍ [ 149KB ] | റെയില്‍വേ |
12 | ജനറല്‍(റിട്ട) വി.കെ. സിംഗ് [ 109KB ] | വിദേശകാര്യം |
13 | ശ്രീ. പര്‍ഷോത്തം രുപാല [ 232KB ] | കൃഷി, കര്‍ഷകക്ഷേമം, പഞ്ചായത്തി രാജ് |
14 | ശ്രീ. കൃഷന് പാല് [ 155KB ] | സാമൂഹികനീതിയും ശാക്തീകരണവും |
15 | ശ്രീ ജസ്വന്ത്സിംഗ് സുമന്‍ബായി ഭാഭോര്‍ [ 1362KB ] | ഗോത്രകാര്യങ്ങള് |
16 | ശ്രീ. ശിവ് പ്രതാപ് ശുക്ല [ 241KB ] | ധനമന്ത്രാലയം |
17 | ശ്രീ. അശ്വനി കുമാര്‍ ചൗബേ [ 374KB ] | ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം. |
18 | ശ്രീ. സുദര്ശന് ഭഗത് [ 168KB ] | ഗിരിവര്‍ഗ്ഗകാര്യം |
19 | ഉപേന്ദ്ര കുഷ്വാഹ [ 50KB ] | മാനവ വിഭവശേഷി വികസനം |
20 | ഡോ. സഞ്ജീവ് കുമാര്‍ ബല്യാന്‍ [ 1535KB ] [02.09.2017 ന് കാര്യാലയത്തിൽ നിന്നു പദവിയൊഴിഞ്ഞു] | ജലവിഭവം, നദീവികസനവും, ഗംഗാ പുനരുദ്ധാരണവും |
21 | ശ്രീ. കിരണ്‍ റിജിജ്ജു [ 137KB ] | ആഭ്യന്തര കാര്യം |
22 | ഡോ: വീരേന്ദ്ര കുമാര്‍ [ 1303KB ] | വനിതാ ശിശുക്ഷേമം, ന്യൂനപക്ഷകാര്യങ്ങള്‍ |
23 | ശ്രീ. അനന്ത്കുമാര്‍ ഹെഗ്ഡേ [ 173KB ] | നൈപുണ്യവികസനവും സംരംഭകത്വവും |
24 | ശ്രീ. എം.ജെ. അക്ബര്‍ [ 55KB ] | വിദേശകാര്യം |
25 | സാധ്വി നിരഞ്ജന് ജ്യോതി [ 76KB ] | ഭക്ഷ്യ സംസ്ക്കരണ വ്യവസായം |
26 | ശ്രീ. വൈ.എസ്. ചൗധരി [ 118KB ] [10.03.2018 ന് കാര്യാലയത്തിൽ നിന്നു പദവിയൊഴിഞ്ഞു] | ശാസ്ത്ര-സാങ്കേതികം; ഭൗമശാസ്ത്രം |
27 | ശ്രീ. ജയന്ത് സിന്‍ഹ [ 497KB ] | വ്യോമയാനം |
28 | ശ്രീ. ബാബുല്‍ സുപ്രിയോ [ 3383KB ] | ഘന വ്യവസായവും പൊതു സംരംഭങ്ങളും |
29 | ശ്രീ. വിജയ് സാംപ്ല [ 108KB ] | പാര്‍ലമെന്ററി കാര്യം, ജലവിഭവം, നദീവികസനം, ഗംഗാ പുനരുജ്ജീവനം |
30 | ശ്രീ അര്ജ്ജുന് റാം മേഘ്വാള് [ 105KB ] | സാമൂഹിക നീതിയും ശാക്തീകരണവും |
31 | ഡോ. മഹേന്ദ്ര നാഥ് പാണ്ഡെ [02.09.2017 ന് കാര്യാലയത്തിൽ നിന്നു പദവിയൊഴിഞ്ഞു] |
മനുഷ്യവിഭവ ശേഷി വികസനം |
32 | ശ്രീ അജയ് താംത [ 175KB ] | ടെക്സ്റ്റൈല്‍സ് |
33 | ശ്രീമതി കൃഷ്ണാ രാജ് [ 62KB ] | കൃഷിയും കര്‍ഷക ക്ഷേമവും |
34 | ശ്രീ. മന്‍സുഖ് എല്‍. മണ്ഡാവിയ [ 184KB ] | റോഡ് ഗതാഗതം,ഹൈവേകള്‍ ഷിപ്പിംഗ്, രാസവസ്തുക്കള്‍, വളം. |
35 | ശ്രീമതി അനുപ്രിയ പട്ടേല്‍ [ 366KB ] | ആരോഗ്യവും കുടുംബക്ഷേമവും |
36 | ശ്രീ. സി.ആര്. ചൗധരി [ 371KB ] | ഉപഭോക്തൃകാര്യം, ഭക്ഷ്യം, പൊതുവിതരണം, വാണിജ്യം, വ്യവസായം. |
37 | ശ്രീ. പി.പി. ചൗധരി [ 313KB ] | നിയമം, നീതിന്യായം, കമ്പനികാര്യം |
38 | ഡോ: സുഭാഷ് റാമറാവു ഭംരെ [ 163KB ] | പ്രതിരോധ മന്ത്രാലയം |
39 | ശ്രീ. മോഹൻഭായ് കല്യാൺജിഭായ് കുന്ദരിയാ [കാര്യാലയത്തിൽ നിന്നു പദവിയൊഴിഞ്ഞു 05.07.2016] |
കൃഷിയും കര്‍ഷകക്ഷേമവും |
40 | ശ്രീ. നിഹാൽ ചന്ദ് [കാര്യാലയത്തിൽ നിന്നു പദവിയൊഴിഞ്ഞു 05.07.2016] |
പഞ്ചായത്തീ രാജ് |
41 | പ്രൊഫ. ഡോ. രാം ശങ്കര്‍ കത്തേരിയ [കാര്യാലയത്തിൽ നിന്നു പദവിയൊഴിഞ്ഞു 05.07.2016] |
മനുഷ്യവിഭവ വികസനം |
42 | ശ്രീ. മന്‍സുഖ്ഭായ് ധന്ജീഭായ് വസാവ [കാര്യാലയത്തിൽ നിന്നു പദവിയൊഴിഞ്ഞു 05.07.2016] |
ഗിരിവര്‍ഗ്ഗ കാര്യങ്ങള്‍ |
43 | ശ്രീ. ജി എം സിദ്ധേശ്വര [കാര്യാലയത്തിൽ നിന്നു പദവിയൊഴിഞ്ഞു 12.07.2016] |
ഖനവ്യവസായവും പൊതുസംരംഭങ്ങളും |
44 | ഗജേന്ദ്രസിംഗ് ഷേഖാവത് [ 95KB ] | കൃഷി, കര്‍ഷക ക്ഷേമം |
45 | ഡോ: സത്യപാല്‍ സിംഗ് [ 80KB ] | മാനവശേഷി വികസനം, ജലവിഭവങ്ങള്‍, നദീവികസനം, ഗംഗാ പുനരുജ്ജീവനം. | പ്രധാനമന്ത്രി |
---|
(14.05.2018 -ലാണ് പേജ് ഏറ്റവും ഒടുവില്‍ പുതുക്കിയത് )