Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഭരണഘടനയുടെ 127 -ാം ഭേദഗതി ബിൽ ഇരുസഭകളിലും പാസാക്കിയതിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു


ഭരണഘടനയുടെ 127 -ാം  ഭേദഗതി ബിൽ  ഇരുസഭകളിലും പാസായത്  രാഷ്ട്രത്തിന്റെ ചരിത്രനിമിഷമെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു.

ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു: “ഭരണഘടനയുടെ 127 -ാംഭേദഗതി  ബിൽ  ഇരുസഭകളിലും  സഭകളിലും പാസായത്  നമ്മുടെ രാഷ്ട്രത്തിന് ഒരു ചരിത്രനിമിഷമാണ്. ഈ ബിൽ സാമൂഹിക ശാക്തീകരണം വർദ്ധിപ്പിക്കുന്നു. പാർശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങൾക്ക് അന്തസ്സും അവസരവും നീതിയും ഉറപ്പുവരുത്തുന്നതിനുള്ള നമ്മുടെ സർക്കാരിന്റെ പ്രതിബദ്ധതയും ഇത് പ്രതിഫലിപ്പിക്കുന്നു.