കിന്നൗറിലെ ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി ശ്രീ ജയറാം താക്കൂറുമായി സംസാരിച്ചു. തുടരുന്ന രക്ഷാപ്രവർത്തനങ്ങളിൽ സാധ്യമായ എല്ലാ പിന്തുണയും പ്രധാനമന്ത്രി ഉറപ്പ് നൽകി.
ഒരു പിഎംഒ ട്വീറ്റ് പറഞ്ഞു;
“ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി ജയറാം താക്കൂറിനോട് കിന്നൂരിലെ മണ്ണിടിച്ചിലിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിസംസാരിച്ചു. തുടരുന്ന രക്ഷാപ്രവർത്തനങ്ങൾക്കു സാധ്യമായ എല്ലാ പിന്തുണയും പ്രധാനമന്ത്രി ഉറപ്പ് നൽകി.”
PM @narendramodi spoke to Himachal Pradesh CM @jairamthakurbjp regarding the situation in the wake of the landslide in Kinnaur. PM assured all possible support in the ongoing rescue operations.
— PMO India (@PMOIndia) August 11, 2021