Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ശ്രീ യശ്പാൽ ശർമ്മയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു


മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും 1983 ലെ ലോകകപ്പ് ജേതാക്കളുടെ സ്ക്വാഡിലെ അംഗവുമായ ശ്രീ യശ്പാൽ  ശർമ്മയുടെ  നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അഗാധ ദുഃഖം രേഖപ്പെടുത്തി. 

1983- ലെ ഇതിഹാസ സ്ക്വാഡിൽ ഉൾപ്പെടെ ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ ഏറ്റവും പ്രിയങ്കരനായിരുന്നു ശ്രീ യശ്പാൽ ശർമ ജി. ടീം അംഗങ്ങൾക്കും ആരാധകർക്കും വളർന്നുവരുന്ന ക്രിക്കറ്റ് കളിക്കാർക്കും പ്രചോദനമായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ വിയോഗം കടുത്ത മനോവേദന ഉളവാക്കുന്നു.  അദ്ദേഹത്തിന്റെ കുടുംബത്തിനും ആരാധകർക്കും അനുശോചനം. ഓം ശാന്തി.

****