ഗുജറാത്തിലെ ഭാരൂച്ചിലുള്ള ആശുപത്രിയിലെ തീപിടുത്തത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചിച്ചു.
ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു:
“ബറൂച്ചിലെ ഒരു ആശുപത്രിയിൽ ഉണ്ടായ തീപിടുത്തത്തിൽ ജീവനുകൾ നഷ്ടപ്പെട്ടതിൽ വേദനിക്കുന്നു. ദുഖാർത്ഥരായ കുടുംബങ്ങൾക്ക് അനുശോചനം.”
Pained by the loss of lives due to a fire at a hospital in Bharuch. Condolences to the bereaved families.
— Narendra Modi (@narendramodi) May 1, 2021