മഹാനായ സാമൂഹ്യ പരിഷ്കർത്താവും, ചിന്തകനും , തത്ത്വചിന്തകനും , എഴുത്തുകാരനുമായ മഹാത്മാ ജ്യോതിബ ഫൂലെ എന്നിവരുടെ ജന്മദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആദരാഞ്ജലി അർപ്പിച്ചു.
തന്റെ ജീവിതത്തിലുടനീളം സ്ത്രീകളുടെ വിദ്യാഭ്യാസത്തിലും അവരുടെ ശാക്തീകരണത്തിലും മഹാത്മാ ജ്യോതിബ ഫൂലെ പ്രതിജ്ഞാബദ്ധനായിരുന്നുവെന്ന് മോദി പറഞ്ഞു.
സാമൂഹ്യ പരിഷ്കാരങ്ങളോടുള്ള അദ്ദേഹത്തിന്റെ ഉപാസന വരും തലമുറകൾക്ക് പ്രചോദനമാകുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
*******
महान समाजसेवी, विचारक, दार्शनिक एवं लेखक महात्मा ज्योतिबा फुले की जयंती पर उन्हें कोटि-कोटि नमन। वे जीवनपर्यंत महिलाओं की शिक्षा और उनके सशक्तिकरण के लिए प्रतिबद्ध रहे। समाज सुधार के प्रति उनकी निष्ठा आने वाली पीढ़ियों को प्रेरित करती रहेगी।
— Narendra Modi (@narendramodi) April 11, 2021