Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

അയ്യ വൈകുന്ദ സ്വാമികൾക്ക് പ്രധാനമന്ത്രി ശ്രദ്ധാഞ്‌ജലി അർപ്പിച്ചു


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി  അയ്യ വൈകുന്ദ സ്വാമികൾക്ക് അദ്ദേഹത്തിന്റെ  ജയന്തി  ദിനത്തിൽ ശ്രദ്ധാഞ്‌ജലി അർപ്പിച്ചു. 19-ാം നൂറ്റാണ്ടിലെ മികച്ച ചിന്തകനും സാമൂഹ്യ പരിഷ്കർത്താവുമായ അയ്യ വൈകുന്ദ സ്വാമികൾക്ക്  അദ്ദേഹത്തിന്റെ ജന്മവാർഷിക ദിനത്തിൽ ഞാൻ ശ്രദ്ധാഞ്‌ജലി  അർപ്പിക്കുന്നു. അദ്ദേഹത്തിന്റെ പാഠങ്ങൾ  സമൂഹത്തെ സാമൂഹിക പ്രതിബന്ധങ്ങളെയും ഐക്യ ജനങ്ങളെയും മറികടക്കാൻ സഹായിച്ചു. സമത്വത്തിന് അദ്ദേഹം നൽകിയ ഊന്നൽ   നമ്മെ  പ്രചോദിപ്പിക്കുന്നത് തുടരുന്നു “. പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു