Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രിയുടെ രഥയാത്രാ ആശംസകള്‍


പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ജനങ്ങള്‍ക്കു രഥയാത്രാ ആശംസകള്‍ നേര്‍ന്നു.

‘രഥയാത്രാവേളയില്‍ നിങ്ങള്‍ക്ക് എന്റെ ഊഷ്മളമായ ആശംസകള്‍. ഭഗവാന്‍ ജഗന്നാഥന്‍ എല്ലാവരെയും അനുഗ്രഹിക്കട്ടെ.

ഭഗവാന്‍ ജഗന്നാഥന്റെ അനുഗ്രഹത്താല്‍ ഗ്രാമങ്ങള്‍ വികസിക്കുകയും ദരിദ്രര്‍ക്കും കര്‍ഷകര്‍ക്കും ക്ഷേമമുണ്ടാകുകയും ഇന്ത്യ പുരോഗതി പ്രാപിക്കുകയും ചെയ്യട്ടെ’ -പ്രധാനമന്ത്രി പറഞ്ഞു.