Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

2016 ലെ ഹൈക്കോടതിയിലെ പേര് മാറ്റല്‍ ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം


2016 ലെ ഹൈക്കോടതികളുടെ പേര് മാറ്റല്‍ ബില്‍ പാര്ലിമെന്റില്‍ അവതരിപ്പിക്കുന്നതിന് അനുമതി നല്കാbന്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്ന്ന കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചു.

ബോംബെ ഹൈക്കോടതിയുടെ പേര് മുംബൈ ഹൈക്കോടതി എന്നും, മദ്രാസ് ഹൈക്കോടതിയുടെ പേര് ചെന്നൈ ഹൈക്കോടതി എന്നും പുനര്‍ നാമകരണം ചെയ്യാന്‍ ഈ നിയമ നിര്മ്മാേണം സഹായിക്കും. ബന്ധപ്പെട്ട സംസ്ഥാന ഗവണ്മെടന്റുകളുടെയും അവിടത്തെ ജനങ്ങളുടെയും ആഗ്രഹങ്ങള്ക്ക്നു സൃതമായിട്ടാണ് ഈ മാറ്റം. ഹൈക്കോടതിയുടെ പേര് മാറ്റുന്നതിന് നിലവില്‍ കേന്ദ്ര നിയമം ഇല്ലാത്തതിനാലാണ് ഇതിനായി നിയമ നിര്മ്മാ ണം വേണ്ടി വരുന്നത്.