ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ ശ്രീ ദിനേശ്വര്‍ ശര്‍മയുടെ നിര്യാണത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ദു:ഖം രേഖപ്പെടുത്തി.
‘ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ ശ്രീ ദിനേശ്വര്‍ ശര്‍മ ജി ഇന്ത്യയുടെ പൊലീസിംഗ്, സുരക്ഷാ മേഖലകളിൽ ദീര്‍ഘകാലം സംഭാവനകള്‍ നല്‍കി. തന്റെ പൊലീസിംഗ് ജീവിതത്തിനിടയില്‍ നിരവധി തന്ത്രപ്രധാനമായ ഭീകര വിരുദ്ധ പ്രവര്‍ത്തനങ്ങൾ അദ്ദേഹം കൈകാര്യം ചെയ്തു. അദ്ദേഹത്തിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നു. കുടുംബത്തിനു സമാധാനം നേരുന്നു, ഓം ശാന്തി. ‘ ട്വീറ്റില്‍ പ്രധാനമന്ത്രി പറഞ്ഞു.
***
Administrator of Lakshadweep Shri Dineshwar Sharma Ji made long lasting contributions to India’s policing and security apparatus. He handled many sensitive counter terror and insurgency ops during his policing career. Anguished by his demise. Condolences to his family. Om Shanti.
— Narendra Modi (@narendramodi) December 4, 2020