പൂനെയിലെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ പ്രധാനമന്ത്രി സന്ദര്‍ശിക്കുകയും ഇന്‍സ്റ്റിറ്റ്യൂട്ടിലെ ടീമുമായി ആശയവിനിമയം നടത്തുകയും ചെയ്തു. കോ വിഡ് പ്രതിരോധ കുത്തിവെപ്പ് വികസിപ്പിക്കുന്നതിൽ
ഇതുവരെയുള്ള അവരുടെ പുരോഗതിയും പ്രതിരോധകുത്തിവയ്പ് ഉല്‍പ്പാദനം ശക്തിപ്പെടുത്തുന്നത് എങ്ങനെയാണെന്നതിനുള്ള പദ്ധതികളുടെ വിശദാംശങ്ങളും അവര്‍ പങ്കുവച്ചു.
” സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിലെ ടീമുമായി നല്ല ആശയവിനിമയം നടത്തി. ഇതുവരെയുണ്ടായ പുരോഗതിയെക്കുറിച്ചും എങ്ങനെയാണ് പ്രതിരോധകുത്തിവയ്പ്പ് ഉല്‍പ്പാദനം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള പദ്ധതികള്‍ എന്നതിന്റെയും വിശദാംശങ്ങള്‍ അവര്‍ പങ്കുവച്ചു. അവരുടെ ഉല്‍പ്പാദന സൗകര്യങ്ങള്‍ നോക്കി കാണുകയും ചെയ്തു” ഒരു ട്വീറ്റില്‍ പ്രധാനമന്ത്രി പറഞ്ഞു.
***
Had a good interaction with the team at Serum Institute of India. They shared details about their progress so far on how they plan to further ramp up vaccine manufacturing. Also took a look at their manufacturing facility. pic.twitter.com/PvL22uq0nl
— Narendra Modi (@narendramodi) November 28, 2020