ആദായനികുതി അപ്പലേറ്റ് ട്രൈബ്യൂണലിന്റെ കട്ടക്ക് ബെഞ്ചിൽ ഓഫീസ്-കം-റെസിഡൻഷ്യൽ കോംപ്ലക്സ് വീഡിയോ കോൺഫറൻസിലൂടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ഈ ബെഞ്ച് ഇപ്പോൾ ഒഡീഷയ്ക്ക് മാത്രമല്ല, കിഴക്കൻ, വടക്കുകിഴക്കൻ ഇന്ത്യയിലെ ദശലക്ഷക്കണക്കിന് നികുതിദായകർക്ക് ആധുനിക സൗകര്യങ്ങൾ ഒരുക്കുമെന്നും ഈ മേഖലയിൽ തീർപ്പുകൽപ്പിക്കാത്ത എല്ലാ കേസുകളും തീർപ്പാക്കാൻ സഹായിക്കുമെന്നും ചടങ്ങിൽ സംസാരിച്ച പ്രധാനമന്ത്രി പറഞ്ഞു.
നികുതിയുടെ പേരിലുള്ള ബുദ്ധിമുട്ടിക്കലുകളിൽ നിന്ന് നികുതി സുതാര്യതയിലേക്ക് രാജ്യം നീങ്ങുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. പരിഷ്കരണം, മികച്ച പ്രകടനം, പരിവർത്തനം എന്നിവയുടെ അടിസ്ഥാനത്തിലുള്ള സമീപനമാണ് ഈ മാറ്റത്തിന് കാരണം. സാങ്കേതികവിദ്യയുടെ സഹായത്തോടെ നിയമങ്ങളും നടപടിക്രമങ്ങളും പരിഷ്കരിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. “ഞങ്ങൾ വ്യക്തമായ ഉദ്ദേശ്യത്തോടെയാണ് പ്രവർത്തിക്കുന്നത്, അതേസമയം നികുതി ഭരണകൂടത്തിന്റെ മാനസികാവസ്ഥയെ മാറ്റുന്നു.”
രാജ്യത്തെ സമ്പത്ത് ഉണ്ടാക്കുന്നവരുടെ ബുദ്ധിമുട്ടുകൾ കുറക്കാൻ അവർക്ക് സംരക്ഷണം ലഭിക്കുന്നു, തുടർന്ന് രാജ്യത്തിന്റെ സംവിധാനങ്ങളിൽ അവരുടെ വിശ്വാസം വളരുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.
വർദ്ധിച്ചുവരുന്ന ഈ വിശ്വാസത്തിന്റെ ഫലമായി രാജ്യത്തിന്റെ വികസനത്തിനായി കൂടുതൽ കൂടുതൽ പങ്കാളികൾ നികുതി സമ്പ്രദായത്തിൽ അംഗമാകാൻ വരുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നികുതി കുറയ്ക്കുന്നതും പ്രക്രിയയിലെ ലാളിത്യവും സഹിതം, ഏറ്റവും വലിയ പരിഷ്കാരങ്ങൾ സത്യസന്ധമായ നികുതിദായകരുടെ അന്തസ്സുമായി ബന്ധപ്പെട്ടതാണെന്നും അവരെ പ്രശ്‌നങ്ങളിൽ നിന്ന് സംരക്ഷിക്കുമെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.
രാജ്യത്ത് അഞ്ച് ലക്ഷം രൂപ വരെയുള്ള വരുമാനത്തിന് പൂജ്യം നികുതിയാണ്.
താഴ്ന്ന മധ്യവർഗത്തിലെ നമ്മുടെ യുവാക്കൾക്ക് ഇന്ന് വലിയ നേട്ടമാണ് ലഭിക്കുന്നത്. ഈ വർഷത്തെ ബജറ്റിൽ ആദായനികുതിയുടെ പുതിയ ഓപ്ഷൻ നികുതിദായകന്റെ ജീവിതത്തെ ലളിതമാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വികസനത്തിന്റെ വേഗത വർദ്ധിപ്പിക്കാനും ഇന്ത്യയെ കൂടുതൽ നിക്ഷേപ സൗഹൃദമാക്കാനും കോർപ്പറേറ്റ് നികുതിയിൽ ചരിത്രപരമായ കുറവു വരുത്തിയെന്നും അദ്ദേഹം പറഞ്ഞു. ഉൽപ്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കുന്നതിനായി പുതിയ ആഭ്യന്തര ഉൽപാദന കമ്പനികളുടെ നികുതി നിരക്ക് 15 ശതമാനമായി നിശ്ചയിച്ചിട്ടുണ്ട്. ഇന്ത്യയുടെ ഇക്വിറ്റി മാർക്കറ്റിൽ നിക്ഷേപം വർദ്ധിപ്പിക്കുന്നതിനായി ലാഭവിഹിത വിതരണ നികുതിയും റദ്ദാക്കി.
ജിഎസ്ടി നികുതിവല കുറയ്ക്കുകയും മിക്ക ചരക്കുകളുടെയും സേവനങ്ങളുടെയും നികുതി നിരക്കും കുറയുകയും ചെയ്തു. അപ്പീലിന്റെ പരിധി 3 ലക്ഷത്തിൽ നിന്ന് 50 ലക്ഷമായും സുപ്രീം കോടതിയിൽ രണ്ട് കോടി രൂപയായും വർദ്ധിപ്പിച്ചതിലൂടെ തർക്കങ്ങളുടെ ഭാരം കുറഞ്ഞു. ഇതിൻ്റെ ഫലമായി രാജ്യത്ത് വ്യാപാരം എളുപ്പമായെന്ന് അദ്ദേഹം പറഞ്ഞു.
വിർച്വൽ ഹിയറിംഗിനായി ആദായനികുതി അപ്പലേറ്റ് ട്രൈബ്യൂണൽ രാജ്യത്തുടനീളമുള്ള ബെഞ്ചുകൾ നവീകരിക്കുന്നതിൽ പ്രധാനമന്ത്രി സംതൃപ്തി രേഖപ്പെടുത്തി. സാങ്കേതികവിദ്യയുടെ കാലഘട്ടത്തിൽ മുഴുവൻ സംവിധാനവും നവീകരിക്കേണ്ടത് വളരെ പ്രധാനമാണെന്ന് അദ്ദേഹം പറഞ്ഞു. പ്രത്യേകിച്ചും നമ്മുടെ ജുഡീഷ്യറിയിൽ കൂടുതൽ കൂടുതൽ സാങ്കേതികവിദ്യ ഉപയോഗിക്കുന്നത് രാജ്യത്തെ പൗരന്മാർക്ക് പുതിയ സൗകര്യങ്ങൾ നൽകാൻ തുടങ്ങിയിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
***
गुलामी के लंबे कालखंड ने Tax Payer और Tax Collector, दोनों के रिश्तों को शोषित और शोषक के रूप में ही विकसित किया।
— PMO India (@PMOIndia) November 11, 2020
दुर्भाग्य से आज़ादी के बाद हमारी जो टैक्स व्यवस्था रही उसमें इस छवि को बदलने के लिए जो प्रयास होने चाहिए थे, वो उतने नहीं किए गए: PM#TransparencyInTaxation
जब बादल बरसते हैं, तो उसका लाभ हम सभी को दिखाई देता है। लेकिन जब बादल बनते हैं, सूर्य पानी को सोखता है, तो उससे किसी को तकलीफ नहीं होती।
— PMO India (@PMOIndia) November 11, 2020
इसी तरह शासन को भी होना चाहिए: PM
जब आम जन से वो टैक्स ले तो किसी को तकलीफ न हो, लेकिन जब देश का वही पैसा नागरिकों तक पहुंचे, तो लोगों को उसका इस्तेमाल अपने जीवन में महसूस होना चाहिए: PM
— PMO India (@PMOIndia) November 11, 2020
आज का टैक्सपेयर पूरी टैक्स व्यवस्था में बहुत बड़े बदलाव और पारदर्शिता का साक्षी बन रहा है।
— PMO India (@PMOIndia) November 11, 2020
जब उसे Refund के लिए महीनों इंतजार नहीं करना पड़ता, कुछ ही सप्ताह में उसे Refund मिल जाता है, तो उसे पारदर्शिता का अनुभव होता है: PM
जब वो देखता है कि विभाग ने खुद पुराने विवाद को सुलझा दिया है, तो उसे पारदर्शिता का अनुभव होता है।
— PMO India (@PMOIndia) November 11, 2020
जब उसे faceless appeal की सुविधा मिलती है, तब वो tax transparency को और ज्यादा महसूस करता है।
जब वो देखता है कि income tax कम हो रहा है, तब उसे tax transparency अनुभव होती है: PM
पहले की सरकारों के समय शिकायतें होती थीं Tax Terrorism की।
— PMO India (@PMOIndia) November 11, 2020
आज देश उसे पीछे छोड़कर Tax Transparency की तरफ बढ़ रहा है।
Tax Terrorism से Tax transparency का ये बदलाव इसलिए आया है क्योंकि हम Reform, Perform और Transform की अप्रोच के साथ आगे बढ़ रहे हैं: PM
हम Reform कर रहे हैं rules में, procedures में और इसमें technology की भरपूर मदद ले रहे हैं।
— PMO India (@PMOIndia) November 11, 2020
हम Perform कर रहे हैं साफ नीयत के साथ, स्पष्ट इरादों के साथ।
और
साथ ही साथ हम Tax Administration के mindset को भी Transform कर रहे हैं: PM
आज भारत दुनिया के उन चुनिंदा देशों में है जहां टैक्सपेयर के अधिकारों और कर्तव्यों दोनों को codify किया गया है, उनको कानूनी मान्यता दी गई है।
— PMO India (@PMOIndia) November 11, 2020
टैक्सपेयर और टैक्स कलेक्ट करने वाले के बीच विश्वास बहाली के लिए, पारदर्शिता के लिए, ये बहुत बड़ा कदम रहा है: PM
देश के Wealth Creator की जब मुश्किलें कम होती हैं, उसे सुरक्षा मिलती है, तो उसका विश्वास देश की व्यवस्थाओं पर और ज्यादा बढ़ता है।
— PMO India (@PMOIndia) November 11, 2020
इसी बढ़ते विश्वास का परिणाम है कि अब ज्यादा से ज्यादा साथी देश के विकास के लिए टैक्स व्यवस्था से जुड़ने के लिए आगे आ रहे हैं: PM
अब सरकार की सोच ये है कि जो इनकम टैक्स रिटर्न फाइल हो रहा है, उस पर पहले पूरी तरह विश्वास करो।
— PMO India (@PMOIndia) November 11, 2020
इसी का नतीजा है कि आज देश में जो रिटर्न फाइल होते हैं, उनमें से 99.75 प्रतिशत बिना किसी आपत्ति के स्वीकार कर लिए जाते हैं।
ये बहुत बड़ा बदलाव है जो देश के टैक्स सिस्टम में आया है: PM