Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

കർണാടക രാജ്യോത്സവ ദിനത്തിൽ പ്രധാനമന്ത്രി ജനങ്ങൾക്ക് ആശംസകൾ നേർന്നു.


കർണാടക സംസ്ഥാന പിറവി ദിനമായ ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി കർണാടകയിലെ ജനങ്ങൾക്ക് ആശംസകൾ നേർന്നു.  “കർണാടക രാജ്യോത്സവത്തിൽ,  കർണാടകയിലുള്ള എന്റെ സഹോദരീ സഹോദരന്മാർക്ക് ആശംസകൾ. സംസ്ഥാനത്തെ ജനങ്ങളുടെ ശക്തിയും നൈപുണ്യവും  കൊണ്ട് കർണാടക, പുരോഗതിയുടെ പുതിയ ഉയരങ്ങൾ താണ്ടുകയാണ്.കർണാടകയിലെ ജനങ്ങളുടെ സന്തോഷത്തിനും ആരോഗ്യത്തിനുമായി ഞാൻ പ്രാർത്ഥിക്കുന്നു”,

 പ്രധാനമന്ത്രി ട്വിറ്റർ സന്ദേശത്തിൽ കുറിച്ചു.

 

***