Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

350-ാമത് ജയന്തിദിനത്തില്‍ പ്രധാനമന്ത്രി ബാബാ ബന്ദാസിംഗ് ബഹാദൂറിന് ശ്രദ്ധാജ്ഞലി അര്‍പ്പിച്ചു


ധീരനായ ബാബാ ബന്ദാസിംഗ് ബഹാദൂറിന് 350-ാം ജയന്തിദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ശ്രദ്ധാജ്ഞലികള്‍ അര്‍പ്പിച്ചു.
 

”ധീരനായ ബാബാ ബന്ദാസിംഗ് ബഹാദൂര്‍ജിക്ക് അദ്ദേഹത്തിന്റെ 350-ാം ജയന്തിദിനത്തില്‍ ശ്രദ്ധാജ്ഞലി അര്‍പ്പിക്കുന്നു. ലക്ഷക്കണക്കിന് പേരുടെ ഹൃദയങ്ങളിലാണ് അദ്ദേഹം ജീവിക്കുന്നത്. നീതിബോധത്തിന്റെ പേരിലാണ് അദ്ദേഹം ഓര്‍മ്മിക്കപ്പെടുന്നത്. പാവപ്പെട്ടവരെ ശാക്തീകരിക്കുന്നതിനായി അദ്ദേഹം നിരവധി പ്രയത്‌നങ്ങള്‍ നടത്തി”, പ്രധാനമന്ത്രി പറഞ്ഞു

 

***