നുവാഖായ് ജുഹാര്‍ മംഗളാവസരത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി ജനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നു.
”നമ്മുടെ കര്‍ഷകരുടെ കഠിനപ്രയത്നത്തിന്റെ ആഘോഷമാണ് നുവാഖായുടെ വിശേഷാവസരം. അവരുടെ പരിശ്രമമാണ് നമ്മുടെ രാജ്യത്തിന് ആഹാരം നല്‍കുന്നത്.
ഈ മംഗളദിനം എല്ലാവര്ക്കും അഭിവൃദ്ധിയും മികച്ച ആരോഗ്യവും നല്കട്ടെ.
നുവാഖായ് ജുഹാര്‍!” ഒരു ട്വീറ്റില്‍ പ്രധാനമന്ത്രി പറഞ്ഞു.
The special occasion of Nuakhai is about celebrating the hardwork of our farmers. It is due to their efforts that our nation is fed.
May this auspicious day bring prosperity and good health for everyone.
Nuakhai Juhar!
— Narendra Modi (@narendramodi) August 23, 2020