ലോക്മാന്യ ബാല ഗംഗാധര്‍ തിലകിന്റെ 100-ാമത് പുണ്യ തിഥിയില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു.
ലോക്മാന്യ തിലകിന്റെ 100-ാമത് പുണ്യ തിഥിയില്‍ രാജ്യം അദ്ദേഹത്തെ നമിക്കുന്നു. അദ്ദേഹത്തിന്റെ ബുദ്ധിശക്തിയും, ധൈര്യവും, നീതിബോധം, സ്വരാജ് എന്ന ആശയവും പ്രചോദനം നല്കുന്നു’ പ്രധാനമന്ത്രി ട്വിറ്ററില്‍ പറഞ്ഞു.
India bows to Lokmanya Tilak on his 100th Punya Tithi.
— Narendra Modi (@narendramodi) August 1, 2020
His intellect, courage, sense of justice and idea of Swaraj continue to inspire.
Here are some facets of Lokmanya Tilak’s life... pic.twitter.com/9RzKkKxkpP