Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്


 

കാർഗിൽ  വിജയ ദിവസത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി  രാജ്യത്തിനുവേണ്ടി സേവനം അനുഷ്ഠിക്കുന്ന  സായുധ സൈനികർക്ക്  പ്രണാമമർപ്പിച്ചു.

” കാർഗിൽ വിജയ ദിവസ ത്തിൽ 1999 ൽ നമ്മുടെ രാജ്യത്തെ ശക്തമായി പ്രതിരോധിച്ച നമ്മുടെ  സായുധ സേനകളുടെ ധീരതയെ നാം സ്മരിക്കുന്നു. അവരുടെ ധീരത തലമുറകളെ  പ്രചോദിപ്പിച്ചു കൊണ്ടിരിക്കുന്നു.”
-അദ്ദേഹം  ട്വിറ്ററിൽ കുറിച്ചു.
***