Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

കൊൽക്കത്ത പോർട്ട് ട്രസ്റ്റിനെ,ശ്യാമപ്രസാദ് മുഖർജി ട്രസ്റ് എന്ന് പുനർനാമകരണം ചെയ്യാനുള്ള തീരുമാനത്തിന് കേന്ദ്രമന്ത്രിസഭായോഗത്തിന്റെ അനുമതി


 

കൊൽക്കത്ത തുറമുഖത്തെ, ശ്യാമപ്രസാദ് മുഖർജി തുറമുഖം എന്ന് പുനർനാമകരണം ചെയ്യാനുള്ള തീരുമാനത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി അദ്ധ്യക്ഷനായ കേന്ദ്രമന്ത്രിസഭാ യോഗം അനുമതി നൽകി.

പ്രഗത്ഭനായ നിയമജ്ഞൻ, പണ്ഡിതൻ, ചിന്തകൻ, ജനസമ്മതനായ നേതാവ് എന്നിങ്ങനെ വിവിധ മേഖലകളിലെ ശ്രീ ശ്യാമപ്രസാദ് മുഖർജിയുടെ നേട്ടങ്ങൾ പരിഗണിച്ച്, കൊൽക്കത്ത തുറമുഖത്തിന് അദ്ദേഹത്തിന്റെ പേരുനൽകുന്നതിനുള്ള പ്രമേയം ഈ വര്ഷം ഫെബ്രുവരി 25നു ചേർന്ന പോർട്ട് ട്രസ്റ്റിമാരുടെ ബോർഡ്
പാസാക്കിയിരുന്നു.

*******