തെരഞ്ഞെടുപ്പ് വിജയത്തില്‍ മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് ജുഗ്നൗത്തിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുമോദിച്ചു.
” നിങ്ങളുടെ തെരഞ്ഞെടുപ്പ് വിജയത്തിന് അഭിനന്ദങ്ങള്‍ പ്രവിന്ദ് ജുഗ്നൗത് . ഇന്ത്യയും മൗറീഷ്യസും തമ്മിലുള്ള സാഹോദര്യ ബന്ധങ്ങളും വികസന പങ്കാളത്തിവും ശക്തിപ്പെടുത്താന്‍ നമ്മള് പരസ്പരം യോജിച്ച് പ്രവര്‍ത്തിച്ചു. താങ്കളുമായി വളരെ താമസിക്കാതെ തന്നെ ആശയവിനിമയം നടത്തുന്നതിനേയും നമ്മുടെ ബന്ധങ്ങള്‍ തുടര്ന്നുകൊണ്ടുപോകുന്നതിനേയും ഞാന്‍ ഉറ്റുനോക്കുകയാണ്.” പ്രധാനമന്ത്രി പറഞ്ഞു.
Blessed morning at the Shri Gurudwara Ber Sahib in Sultanpur Lodhi. pic.twitter.com/1lpwHRZbLT
— Narendra Modi (@narendramodi) November 9, 2019