അരുണാചല്‍ പ്രദേശിലെ തവാങില്‍ മണ്ണിടിച്ചിലിലുണ്ടായ മരണത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ദു:ഖം രേഖപ്പെടുത്തി.
ദുരന്തത്തില്‍ മരണമടഞ്ഞവരുടെ കുടുംബാംഗങ്ങളെ പ്രധാനമന്ത്രി അനുശോചനം അറിയിച്ചു.
PM expressed grief on the loss of lives caused by a landslide in Tawang in Arunachal Pradesh. He extends condolences to bereaved families.
— PMO India (@PMOIndia) April 22, 2016