ഇന്ത്യന്‍ വിദേശകാര്യ സര്വ്വീ സിലെ 2014, 2015 ബാച്ചുകളില്പ്പെിട്ട 64 ട്രെയിനി ഓഫീസര്ന്മാ്ര്‍ ന്യൂഡല്ഹി യില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയെ സന്ദര്ശി2ച്ചു. ഇന്ത്യയും പുറത്തുള്ള ലോകവുമായി അടുത്ത ബന്ധങ്ങള്‍ വളര്ത്താ നായി യത്‌നിക്കണമെന്ന് പ്രധാനമന്ത്രി യുവ ഓഫീസര്മാശരോട് ആഹ്വാനം ചെയ്തു. സഹകരണ ഫെഡറലിസത്തിന്റെ സത്ത ഉള്ക്കൊനണ്ട് കൊണ്ട് ഇന്ത്യന്‍ സംസ്ഥാനങ്ങളെ പുറം ലോകവുമായി ബന്ധിപ്പിച്ചും, ജനങ്ങള്‍ തമ്മിലുള്ള സാംസ്‌ക്കാരിക ബന്ധങ്ങള്‍ പരിപോഷിപ്പിച്ചും, വ്യാപാരം, നിക്ഷേപം, സാങ്കേതിക വിദ്യാ ബന്ധങ്ങള്‍ തുടങ്ങിയവ ശക്തിപ്പെടുത്തിയും, വിദേശ ഇന്ത്യക്കാരുടെ താത്പര്യങ്ങള്‍ പരിരക്ഷിക്കുന്നതില്‍ വര്ദ്ധിചച്ച ശ്രദ്ധ നല്കിളയും വേണം ഇത് സാധ്യമാക്കാനെന്ന് പ്രധാനമന്ത്രി പറഞ്ഞു.
Met our young diplomats…officer trainees of the IFS. pic.twitter.com/BjgevKEzmN
— Narendra Modi (@narendramodi) April 5, 2016