പ്രധാനമന്ത്രി ശ്രം യോഗി മാന്‍ ധനിന് (പി.എം-എസ്.വൈ.എം) ഗുജറാത്തിലെ വസ്ത്രാലില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി തുടക്കം കുറിച്ചു. തിരഞ്ഞെടുത്ത ഗുണഭോക്താക്കള്‍ക്ക് അദ്ദേഹം പി.എം.എസ്.വൈ.എം പെന്ഷന് കാര്‍ഡുകള്‍ വിതരണം ചെയ്തു. രാജ്യത്തൊട്ടാകെയുള്ള 3 ലക്ഷം പൊതുസേവന കേന്ദ്രങ്ങളിലായി രണ്ടു കോടിയിലേറെ തൊഴിലാളികള്‍ വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി ചടങ്ങ് വീക്ഷിച്ചു.
ഇതൊരു ചരിത്ര ദിനമാണെന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി രാജ്യത്തെ അനൗപചാരിക മേഖലയിലെ 42 കോടിയോളം വരുന്ന തൊഴിലാളികള്‍ക്ക് പി.എം.എസ്.വൈ.എം സമര്‍പ്പിച്ചു. പദ്ധതിയില്‍ പേര് ചേര്‍ക്കുന്ന, അനൗപചാരിക മേഖലയില്‍നിന്നുള്ള തൊഴിലാളികള്‍ക്ക് അവരുടെ വാര്‍ദ്ധക്യ കാലത്ത് പ്രതിമാസം 3000 രൂപ പെന്ഷന് ഇത് ഉറപ്പുതരുന്നതായി പ്രധാനമന്ത്രി പറഞ്ഞു. സ്വാതന്ത്ര്യത്തിനു ശേഷം ഇതാദ്യമായാണ് അനൗപചാരിക മേഖലയിലെ കോടിക്കണക്കിന് തൊഴിലാളികള്‍ക്കായി ഇത്തരമൊരു പദ്ധതി വിഭാവനം ചെയ്തിട്ടുള്ളതെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
പി.എം.എസ്.വൈ.എമ്മിന്റെ പ്രയോജനങ്ങള്‍ പ്രധാനമന്ത്രി വിശദീകരിച്ചു. ഗുണഭോക്താവ് നല്കുന്ന വിഹിതത്തിന് തുല്യമായ തുക ഗവണ്മെന്റും നല്‍കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. പ്രതിമാസം 15000 രൂപയില്‍ താഴെ വരുമാനമുള്ള, അസംഘടിത മേഖലയിലെ തൊഴിലാളികളോട് തൊട്ടടുത്തുള്ള പൊതു സേവന കേന്ദ്രം വഴി ഗുണഭോക്താക്കളായി പേര് ചേര്‍ക്കാന്‍ അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
പേര് ചേര്‍ക്കുന്നതുമായി ബന്ധപ്പെട്ട് സങ്കീര്ണ്ണതകളൊന്നുമുണ്ടാവില്ലെന്ന് ഉറപ്പുനല്‍കിയ പ്രധാനമന്ത്രി ആധാര്‍ നമ്പറും ബാങ്ക് വിവരങ്ങളും നല്കി ഒരു ഫോറം പൂരിപ്പിച്ചു നല്‍കുക മാത്രമേ വേണ്ടൂവെന്നും പറഞ്ഞു. ഗുണഭോക്താവിന്റെ പേര് ചേര്‍ക്കാന്‍ പൊതു സേവന കേന്ദ്രങ്ങള്‍ക്ക് വരുന്ന ചെലവ് കേന്ദ്ര ഗവണ്മെന്റ് വഹിക്കും. ഇത് ഡിജിറ്റല്‍ ഇന്ത്യയുടെ അത്ഭുതമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.
സ്വന്തം വീട്ടിലും അയല്പക്കത്തും അസംഘടിത മേഖലയില്‍ ജോലി ചെയ്യുന്നവരെ പി.എം.എസ്.വൈ.എമ്മില്‍ ചേര്‍ക്കാനും അതിന് സഹായിക്കാനും പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചു. സമ്പത്തുള്ളവരുടെ ഇത്തരം പ്രവൃത്തി പാവങ്ങള്‍ക്ക് ഏറെ പ്രയോജനം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. തൊഴിലിന്റെ മാന്യതയെ ബഹുമാനിക്കുന്നത് രാജ്യത്തെ മുന്നോട്ടു നയിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
കേന്ദ്ര ഗവണ്മെന്റിന്റെ വിവിധ ഉദ്യമങ്ങളായ ആയുഷ്മാന്‍ ഭാരത്, പ്രധാനമന്ത്രി ജീവന് ജ്യോതി ബീമാ യോജന, പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജന, പി.എം ആവാസ് യോജന, ഉജ്ജ്വല യോജന, സൗഭാഗ്യ യോജന, സ്വച്ഛ് ഭാരത് എന്നിവ അസംഘടിത മേഖലയിലെ തൊഴിലാളികളെയാണ് സവിശേഷമായി ഉന്നംവെക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തെ വനിതകളുടെയും പെണ്‍കുട്ടികളുടെയും ശാക്തീകരണത്തിനായി ഗവണ്മെന്റ് കൈക്കൊണ്ട ഉദ്യമങ്ങളെക്കുറിച്ചും പ്രധാനമന്ത്രി പരാമര്‍ശിച്ചു.
പി.എം-എസ്.വൈ.എമ്മിനോടൊപ്പം ആയുഷ്മാന്‍ ഭാരതിനു കീഴില്‍ നല്കുന്ന ആരോഗ്യ പരിരക്ഷ, പ്രധാനമന്ത്രി ജീവന് ജ്യോതി ബീമാ യോജന, പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജന ജീവന് പരിരക്ഷ, അംഗവൈകല്യ പരിരക്ഷ എന്നിവ അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് അവരുടെ വാര്‍ദ്ധക്യകാലത്ത് സമഗ്രമായ സാമൂഹ്യ സുരക്ഷാ പരിരക്ഷ ഉറപ്പുവരുത്തും.
അഴിമതിക്കെതിരായ ശക്തമായ നിലപാട് ആവര്‍ത്തിച്ചുകൊണ്ട്, ഇടനിലക്കാരെയും അഴിമതിയും തുടച്ചു നീക്കാന്‍ തന്റെ ഗവണ്മെന്റ് പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. പ്രധാനമന്ത്രി എല്ലായ്പ്പോയും ജാഗരൂകനാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
आज प्रधानमंत्री श्रमयोगी मानधन योजना यानी PMSYM आप सभी के लिए,
— PMO India (@PMOIndia) March 5, 2019
देश के लगभग 42 करोड़ श्रमिकों, कामगारों की सेवा में समर्पित है: PM
देशभर के सभी कामगार साथी जो घरों में सेवक के रूप में काम कर रहे हैं,
— PMO India (@PMOIndia) March 5, 2019
कबाड़ से आजीविका कमाते हैं,
कपड़े धोने के काम करते हैं,
खेत मजदूरी कर रहे हैं,
सड़कों-घरों के निर्माण में जुटे हैं,
रेहड़ी-ठेले चलाते हैं,
बुनकर हैं, ऐसे कामों से जुड़े सभी कामगार साथियों को बहुत बधाई: PM
मैंने स्वयं अनुभव किया है कि आप सभी को किन परिस्थितियों से गुज़रना पड़ता है।
— PMO India (@PMOIndia) March 5, 2019
मुझे ऐहसास है कि देश के करोड़ों गरीबों के मन में ये सवाल रहता था कि जब तक हाथ-पैर चलते हैं,
तब तक तो काम भी मिल पाएगा, थोड़ा बहुत पैसा भी मिलेगा,
लेकिन जब शरीर कमजोर हो जाएगा तब क्या होगा ?: PM
यही पीड़ा मन-मस्तिष्क में थी,
— PMO India (@PMOIndia) March 5, 2019
जिसने प्रधानमंत्री श्रमयोगी मानधन योजना के लिए हमारी सरकार को प्रेरित किया।
आज़ादी के बाद के इतिहास की ये पहली योजना है जिसने समाज के उस वर्ग को छुआ है,
जिसके बारे में कभी सोचा ही नहीं गया,
जिनको अपने ही भाग्य पर छोड़ दिया गया था: PM
पहले जिस दल की सरकार थी, जिसने दशकों तक देश पर शासन किया,
— PMO India (@PMOIndia) March 5, 2019
वो जब गरीबी को एक मानसिक अवस्था समझे, तो आप समझ सकते हैं कि पहले आपकी चिंता क्यों नहीं की गई।
भारत में गरीबी मानसिक अवस्था नहीं है, बल्कि ऐसी सोच वालों की गलत मानसिकता और गलत नीतियों का परिणाम है: PM
योजना का हिस्सा बनने के लिए आपसे हर महीने 55 रुपए से लेकर 200 रुपए तक का मामूली अंशदान लिया जाएगा।
— PMO India (@PMOIndia) March 5, 2019
जितना आप अंशदान देंगे, उतनी ही रकम केंद्र की सरकार भी आपके पेंशन खाते में हर महीने डालेगी: PM
आज जो ये योजना हम लेकर आए हैं,
— PMO India (@PMOIndia) March 5, 2019
वो बीते 5 वर्षों के दौरान आप सभी के लिए बनी योजनाओं का विस्तार है।
गरीब को, श्रमिक को, सस्ती स्वास्थ्य सेवा हो या फिर बीमा का सुरक्षा कवच,
ये भी पहली बार हमारी सरकार ने ही सुनिश्चित किया है: PM
आयुष्मान भारत योजना के तहत देश के जिन लगभग 50 करोड़ बहन-भाइयों का मुफ्त इलाज सुनिश्चित हो रहा है,
— PMO India (@PMOIndia) March 5, 2019
उनमें से भी अधिकतर श्रमिक साथी हैं, कामगार साथी हैं: PM
इसी तरह घर के कमाने वाले सदस्य की दुर्घटना या फिर अचानक मृत्यु की स्थिति में परिवार को मदद मिले इसके लिए प्रधानमंत्री सुरक्षा बीमा और प्रधानमंत्री जीवन ज्योति बीमा योजनाएं चल रही हैं।
— PMO India (@PMOIndia) March 5, 2019
देशभर में करीब 21 करोड़ साथी इन दोनों योजनाओं से जुड़ चुके हैं: PM
मैं देश के तमाम परिवारों से भी आज आग्रह करुंगा कि आप भी अपने घर पर काम करने वाले साथियों को पीएम श्रमयोगी मानधन योजना से जोड़ने में मदद करें।
— PMO India (@PMOIndia) March 5, 2019
जो आपकी सेवा में लगे हैं,
उनके प्रति आपका ये योगदान राष्ट्र को और शक्ति देगा: PM
आपके इस चौकीदार की ईमानदारी,
— PMO India (@PMOIndia) March 5, 2019
बिचौलियों और दलालों के हमदर्दों को परेशान कर रही है।
इसलिए वो ज़ोर-ज़ोर से चिल्ला रहे हैं-
मोदी हटाओ!
लेकिन आपके आशीर्वाद से चौकीदार अड़ा है,
अपने इरादों पर खड़ा है: PM
वे कहते हैं आओ मिलकर मोदी को हटाएं
— PMO India (@PMOIndia) March 5, 2019
मैं कहता हूं, आओ मिलकर देश से गरीबी और बेईमानी को हटाएं।
वो मोदी को हटाने के लिए महामिलावट करने में जुटे हैं
और मैं किसानों, कामगारों के हितों को सुरक्षित करने में लगा हुआ हूं: PM
वो मोदी पर स्ट्राइक करने में लगे हैं
— PMO India (@PMOIndia) March 5, 2019
और मोदी आतंक पर स्ट्राइक करने में जुटा है: PM