ബി.പി.എല്‍ കുടുംബത്തിലെ സ്ത്രീകള്ക്ക്ാ സൗജന്യ എല്‍.പി.ജി. കണക്ഷന്‍ നല്കു ന്നതിനുള്ള പദ്ധതിയായ ”പ്രധാനമന്ത്രി ഉജ്ജ്വല യോജനയ്ക്ക്” ് കേന്ദ്ര മന്ത്രിസഭയുടെ സാമ്പത്തികകാര്യ സമിതി അംഗീകാരം നല്കിള. 8000 കോടി രൂപയാണ് ഈ പദ്ധതിയ്ക്കായി വകയിരുത്തിയിട്ടുള്ളത്. ഓരോ ബി.പി.എല്‍ കുടുംബത്തിനും എല്‍.പി.ജി. കണക്ഷന്‍ എടുക്കാന്‍ 1600 രൂപയുടെ സാന #്പത്തിക സഹായം ലഭിക്കും. സംസ്ഥാന ഗവണ്മെകന്റുമായി കൂടി ആലോചിച്ചായിരിക്കും അര്ഹ7രായ ബിയ.പി.എല്‍ കുടുംബങ്ങളെ കണ്ടെത്തുക. 2016-17, 2017-18, 2018-19 വര്ഷകങ്ങളിലായിരിക്കും പദ്ധതി നടപ്പിലാക്കുക. രാജ്യത്തിന്റെ ചരിത്രത്തില്‍ ഇതാദ്യമായിട്ടാണ്. കേന്ദ്ര പെട്രാളിയം, പ്രകൃതി വാതക മന്ത്രാലയംപാവപ്പെട്ട കുടുംബങ്ങളിലെ കോടിക്ക
ണക്കിന് സ്ത്രീകള്ക്ക് ഗുകരമായൊരു ക്ഷേമ പദ്ധതി നടപ്പിലാക്കുന്നതി.
The Cabinet approved Pradhan Mantri Ujjwala Yojana - Scheme for Providing Free LPG connections to Women from BPL Households.
— PMO India (@PMOIndia) March 10, 2016
Under the scheme, Rs 8000 crore has been earmarked for providing five crore LPG connections to BPL households.
— PMO India (@PMOIndia) March 10, 2016
The Scheme provides a financial support of Rs 1600 for each LPG connection to the BPL households.
— PMO India (@PMOIndia) March 10, 2016
This is first time that Petroleum Ministry would implement a welfare scheme benefitting crores of women belonging to poorest households.
— PMO India (@PMOIndia) March 10, 2016
Providing LPG connections to BPL households will ensure universal coverage of cooking gas. This will empower women & protect their health.
— PMO India (@PMOIndia) March 10, 2016