പ്രധാന ഉള്ളടക്കത്തിലേക്ക് നീങ്ങുക
A
-
A
A
+
A
A
Search
Search
ഭാഷ
Choose a language
English
Hindi
Assamese
Bengali
Gujarati
Kannada
Malayalam
Manipuri
Marathi
Odia
Punjabi
Tamil
Telugu
Urdu
മെനു
പ്രധാന താള്
വാര്‍ത്ത
പുതിയ വാർത്തകൾ
മീഡിയ കവറേജ്
മന് കി ബാത്
പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രധാനമന്ത്രിയുടെ സന്ദേശം
സുതാര്യത തേടി
വിവരാവകാശം
ഓഫീസർമാരുടെ പട്ടിക (പിഎംഒ)
പ്രധാനമന്ത്രിയുമായുള്ള അഭിമുഖങ്ങൾ
പിഎം ഫണ്ടുകൾ
പിഎം ഫണ്ടുകൾ
ദേശീയ രാജ്യരക്ഷാ നിധി
പി.എം. കെയേഴ്സ് ഫണ്ടിനെക്കുറിച്ച്
പിഎം സന്ദർശനവേളയിൽ
അന്താരാഷ്ട്ര സന്ദർശനങ്ങൾ
ആഭ്യന്തര സന്ദർശനങ്ങൾ
നിങ്ങളുടെ പ്രധാനമന്ത്രിയെ അറിയാം
പ്രധാനമന്ത്രിയെ അറിയുക
മുൻ പ്രധാനമന്ത്രിമാർ
ഭരണ ട്രാക്ക് റെക്കോർഡ്
ഒരു വർഷം
രണ്ട് വർഷം
മൂന്ന് വർഷം
നാല് വർഷം
ഇ- മാധ്യമ സഞ്ചയം
ചിത്ര സഞ്ചയം
പ്രസംഗങ്ങൾ/തൽസമയ പരിപാടികൾ
പ്രധാനമന്ത്രിയുടെ പ്രസംഗങ്ങള്‍
പ്രധാനമന്ത്രിയുടെ പ്രസംഗങ്ങള്‍ (വീഡിയോകൾ)
ഇന്ഫോഗ്രാഫിക്സ & ഉദ്ധരിക്കുക
അതികായന്മാർ
പുരാരേഖകൾ
സോഷ്യൽ മീഡിയ അപ്ഡേറ്റുകൾ
ബഹുമാനപ്പെട്ട പ്രധാനമന്ത്രിയുമായി സംവദിക്കാം
റിപ്പോര്‍ട്ടുകള്‍
ഇ-പുസ്തകങ്ങൾ
കേന്ദ്രമന്ത്രിസഭാംഗങ്ങളുടെ വകുപ്പുകള്‍
പി. എം. ഒ. മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യു
മെനു അടയ്ക്കാൻ
പ്രധാന താള്
പിഎം ഇന്ത്യ
പ്രധാനമന്ത്രി ഉത്തർപ്രദേശിൽ (2019 ഫെബ്രുവരി 24)
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 2019 ഫെബ്രുവരി 24 ന് ഉത്തര്‍ പ്രദേശില്‍ എത്തുന്നു.
ഉത്തര്‍ പ്രദേശില്‍ 2019 ഫെബ്രുവരി 24 ന് എത്തിയ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയെ ഉത്തര്‍ പ്രദേശ് മുഖ്യ മന്ത്രി യോഗി ആദിത്യനാഥ് സ്വീകരിക്കുന്നു.
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 2019 ഫെബ്രുവരി 24 ന് ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരില്‍ പി.എം. കിസാന്‍ പദ്ധതിക്ക് തുടക്കമിടുന്നു. കേന്ദ്ര കൃഷി, കര്‍ഷകക്ഷേമ മന്ത്രി ശ്രീ. രാധാ മോഹന്‍ സിംഗ്, ഉത്തര്‍ പ്രദേശ് മുഖ്യ മന്ത്രി യോഗി ആദിത്യനാഥ് എന്നിവരെയും കാണാം.
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 2019 ഫെബ്രുവരി 24 ന് ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരില്‍ പി.എം. കിസാന്‍ പദ്ധതിക്ക് തുടക്കമിടുന്നു. കേന്ദ്ര കൃഷി, കര്‍ഷകക്ഷേമ മന്ത്രി ശ്രീ. രാധാ മോഹന്‍ സിംഗ്, ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് , കേന്ദ്ര ധനകാര്യ സഹ മന്ത്രി ശ്രീ. ശിവ് പ്രതാപ് ശുക്ല എന്നിവരെയും കാണാം.
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 2019 ഫെബ്രുവരി 24 ന് ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരില്‍ പി.എം. കിസാന്‍ പദ്ധതിക്ക് കീഴില്‍ തിരഞ്ഞെടുത്ത കര്‍ഷകര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യുന്നു. കേന്ദ്ര കൃഷി, കര്‍ഷകക്ഷേമ മന്ത്രി ശ്രീ. രാധാ മോഹന്‍ സിംഗിനെയും കാണാം.
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 2019 ഫെബ്രുവരി 24 ന് ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരില്‍ പി.എം. കിസാന്‍ പദ്ധതിയുടെ ഉദ്ഘാടന ചടങ്ങില്‍. കേന്ദ്ര കൃഷി, കര്‍ഷകക്ഷേമ മന്ത്രി ശ്രീ. രാധാ മോഹന്‍ സിംഗിനെയും കാണാം.
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 2019 ഫെബ്രുവരി 24 ന് ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരില്‍ പി.എം. കിസാന്‍ പദ്ധതിയുടെ ഉദ്ഘാടന ചടങ്ങില്‍. കേന്ദ്ര കൃഷി, കര്‍ഷകക്ഷേമ മന്ത്രി ശ്രീ. രാധാ മോഹന്‍ സിംഗിനെയും കാണാം. കേന്ദ്ര കൃഷി, കര്‍ഷകക്ഷേമ മന്ത്രി ശ്രീ. രാധാ മോഹന്‍ സിംഗ്, ഉത്തര്‍ പ്രദേശ് മുഖ്യ മന്ത്രി യോഗി ആദിത്യനാഥ് എന്നിവരെയും കാണാം.
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 2019 ഫെബ്രുവരി 24 ന് ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരില്‍ പി.എം. കിസാന്‍ പദ്ധതിക്ക് തുടക്കമിട്ടുകൊണ്ട് അഭിസംബോധന ചെയ്യുന്നു.

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 2019 ഫെബ്രുവരി 24 ന് ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജില് കുടിവെള്ള, ശുചീകരണ മന്ത്രാലയം സംഘടിപ്പിച്ച സ്വച്ഛ് കുംഭ് സ്വച്ഛ് ആഭാർ പരിപാടിയിൽ സഫായി കർമാചാരികള്‍, സ്വച്ഛ് ഗ്രാഹികള്‍, പോലീസ് ഉദ്യോഗസ്ഥർ, നാവിക്സ് എന്നിവർക്ക് സ്വച്ഛ് കുംഭ് സ്വച്ഛ് ആഭാർ അവാർഡുകൾ വിതരണം ചെയ്യുന്നു. ഉത്തര്‍ പ്രദേശ് മുഖ്യ മന്ത്രി യോഗി ആദിത്യനാഥിനെയും കാണാം.

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 2019 ഫെബ്രുവരി 24 ന് ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജില് കുടിവെള്ള, ശുചീകരണ മന്ത്രാലയം സംഘടിപ്പിച്ച സ്വച്ഛ് കുംഭ് സ്വച്ഛ് ആബാർ പരിപാടിയിൽ സഫായി കർമാചാരിസ്, സ്വച്ഛ് ഗ്രാഹികള്‍, പോലീസ് ഉദ്യോഗസ്ഥർ, നാവിക്സ് എന്നിവർക്ക് സ്വച്ഛ് കുംഭ് സ്വച്ഛ് ആബാർ അവാർഡുകൾ വിതരണം ചെയ്യുന്നു. ഉത്തര്‍ പ്രദേശ് മുഖ്യ മന്ത്രി യോഗി ആദിത്യനാഥിനെയും കാണാം.

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 2019 ഫെബ്രുവരി 24 ന് ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജില് സദസിനെ അഭിസംബോധന ചെയ്യുന്നു.