പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഇന്ന് വാരാണസിയിലെ ബനാറസ് ഹിന്ദു സർവ്വകലാശാല സന്ദർശിച്ചു. പണ്ഡിറ്റ് മദൻ മോഹൻ മാളവ്യയുടെ പ്രതിമയുടെയും, വാരാണസി ചുരത്തിലെ ചുമർ ചിത്രങ്ങളുടെയും അനാച്ഛാദനം നിർവ്വഹിച്ചു. പണ്ഡിറ്റ് മദൻ മോഹൻ മാളവ്യയ്ക്ക് അദ്ദേഹം പുഷ്പാർച്ചന നടത്തി.
ഉത്തർ പ്രദേശ് ശ്രീ. റാം നായിക്, ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് , മറ്റ് വിശിഷ്ട വ്യക്തികൾ എന്നിവരും തദവസരത്തിൽ സന്നിഹിതരായിരുന്നു.
മദൻ മോഹൻ മാളവ്യ കാൻസർ സെന്ററിന്റെയും ലെഹർത്താരയിലെ ഹോമി ഭാഭാ കാൻസർ .ആസ്പത്രിയുടെയും ഉദ്ഘാടനവും അദ്ദേഹം നിർവ്വഹിച്ചു. ഉത്തർ പ്രാദേശിലെയും സമീപ സംസ്ഥാനങ്ങളായ , മധ്യ പ്രദേശ് , ച്ഛത്തീസ് ഗഡ്ഡ് , ജാർഖണ്ഡ് , ബീഹാർ എന്നിവിടങ്ങളിലെയും ജനങ്ങൾക്ക് ഈ ആസ്പത്രികൾ സമഗ്ര ചികിത്സ പ്രദാനം ചെയ്യും.
സൂക്ഷ്മ സാങ്കേതികവിദ്യയുള്ള പുതിയ ഭഭാട്രോണും പ്രധാനമന്ത്രി രാഷ്ട്രത്തിന് സമർപ്പിച്ചു.
ഡേ കെയർ യൂണിറ്റും ഔട്ട് പേഷ്യന്റ് വിഭാഗവും സന്ദർശിച്ച അദ്ദേഹം രോഗികളുമായി ആശയവിനിമയവും നടത്തി.
പ്രധാനമന്ത്രി പി എം ജെ എ വൈ -ആയുഷ്മാൻ ഭാരത് ഗുണഭോക്താക്കളുമായും ആശയവിനിമയം നടത്തി
*****
Remarkable strides in the IT and health sector, that will benefit Uttar Pradesh, especially Purvanchal. pic.twitter.com/peDM98XDAO
— Narendra Modi (@narendramodi) February 19, 2019
हमारी सरकार देश के विकास को दो पटरियों पर एक साथ आगे बढ़ा रही है।
— Narendra Modi (@narendramodi) February 19, 2019
पहली पटरी है इंफ्रास्ट्रक्चर।
दूसरी पटरी गरीब, किसान, श्रमिक, मध्यम वर्ग का जीवन आसान बनाने की है। pic.twitter.com/lBGlU6bYxf