ദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രിയുടെ ആശംസ
മേഘാലയ, മണിപ്പൂര്‍, ത്രിപുര എന്നീ സംസ്ഥാനങ്ങളുടെ രൂപീകരണ ദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഈ സംസ്ഥാനങ്ങളിലെ ജനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നു. തങ്ങളുടെ വികസന യാത്രയില്‍ ഈ സംസ്ഥാനങ്ങള്‍ക്ക് എല്ലാ ഭാവുകങ്ങളും നേരുന്നതായി പ്രധാനമന്ത്രി സന്ദേശത്തില്‍ പറഞ്ഞു.
Greetings to people of Meghalaya, Manipur & Tripura on their Statehood Day. I wish these states the very best in their development journey.
— Narendra Modi (@narendramodi) January 21, 2016